Month: June 2021

സേവ് കുട്ടനാടന് ഐക്യദാർഢ്യം.

സേവ് കുട്ടനാടന് ഐക്യദാർഢ്യം. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുന്ന കേരളമെന്ന സംസ്ഥാനത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നകുട്ടനാടിന്റെ സംരക്ഷണത്തിനായി കേരളത്തിലെഎല്ലാ രാഷ്ട്രീയ പാർട്ടികളും ജാതിമത വ്യത്യാസമില്ലാതെ നിലകൊള്ളണം. കുട്ടനാടിനെ സംരക്ഷിക്കണം.

എന്താണ് മെമ്മറി|എങ്ങനെ മെച്ചപ്പെടുത്താം ..

– എന്താണ് മെമ്മറി -വിവരങ്ങൾ നേടുന്നതിനും സംഭരിക്കുന്നതിനും നിലനിർത്തുന്നതിനും പിന്നീട് വീണ്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന പ്രക്രിയകളെ മെമ്മറി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നു. മെമ്മറിയിൽ മൂന്ന് പ്രധാന പ്രക്രിയകൾ ഉൾപ്പെടുന്നു: എൻകോഡിംഗ്, സംഭരണം, വീണ്ടെടുക്കൽ. നമ്മൾ പഠിച്ച അല്ലെങ്കിൽ‌ അനുഭവിച്ച വിവരങ്ങൾ‌ സംരക്ഷിക്കുന്നതിനും…

യുവജനങ്ങളും, ലൈംഗികതയും എന്ന വിഷയത്തിൽ വെബിനാറും ബുക്ക്ലെറ്റ് പ്രകാശനവും

എറണാകുളം: അന്താരാഷ്ട്ര പ്രേക്ഷിത യുവജന കൂട്ടായ്മ ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ 2021 ജൂൺ അഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് 5:30 ന് ഓൺലൈനിലൂടെ ബാബു ജോൺ രചിച്ച നിശ്ശബ്ദനായ കൊലയാളി എന്ന, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള, ബുക്ക്‌ലെറ്റുകളുടെ…

ബുധനാഴ്ച 19,661 പേര്‍ക്ക് കോവിഡ്; 29,708 പേര്‍ രോഗമുക്തി നേടി

June 2, 2021 ചികിത്സയിലുള്ളവര്‍ 1,92,165 ആകെ രോഗമുക്തി നേടിയവര്‍ 23,64,210 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകള്‍ പരിശോധിച്ചു ആകെ പരിശോധന രണ്ട് കോടി കഴിഞ്ഞു പുതിയ ഹോട്ട് സ്‌പോട്ടില്ല; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ബുധനാഴ്ച 19,661 പേര്‍ക്ക്…

എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍: നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ്‌ പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രമേയത്തില്‍…

മലയാളിയായ ക്ലരീഷന്‍ വൈദികന് വത്തിക്കാന്റെ പരമോന്നത ബഹുമതി

വത്തിക്കാന്‍ സിറ്റി: ക്ലരീഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. ജോസ് കൂനംപറമ്പില്‍ സിഎംഎഫിന് ആഗോളസഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രൊ എക്‌ളേസിയ എത്ത് പൊന്തിഫിച്ചേ (തിരുസഭയ്ക്കും പരിശുദ്ധ…

ന്യൂനപക്ഷ വിവേചനം: വിധി നടപ്പിലാക്കണമെന്ന് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍

കോഴിക്കോട്: 80:20 അനുപാതത്തില്‍ ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി പാസാക്കിയ വിധിയോട് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷ നിയമവും ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഉറപ്പുവരുത്തണമെന്നും…

നിങ്ങൾ വിട്ടുപോയത്