ബുധനാഴ്ച 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 35,525 പേര്‍ രോഗമുക്തി നേടി
May 26, 2021 ചികിത്സയിലുള്ളവര്‍ 2,48,526 ആകെ രോഗമുക്തി നേടിയവര്‍ 21,67,596 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ ബുധനാഴ്ച 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട്…