കെ എം റോയ് 82 ന്റെ നിറവിൽ
മാദ്ധ്യമപ്രവർത്തനത്തിൽ നാംഎന്താകുന്നതുംഎന്താകേണ്ടതില്ലഎന്നതിനും പിന്നിൽ കഠിനാദ്ധ്വാനം, അവിരാമമായ വായന,ഒപ്പം ഭാഗ്യദേവതയുടെകൃപാകടാക്ഷംഎന്നിവയാണ്എന്ന്ഇവിടെയുള്ളവർക്കറിയാം. ഈരംഗത്തേക്ക് വരുന്നവരെ ഒരിക്കലും നിരുൽസാഹപ്പെടുത്താത്ത ധൈഷണിക ചോദനയും പ്രചോദനവുമായിരുന്നുകേരളത്തിന്റെ അഭിമാനമായ കെ എം റോയ് ഇന്ന് 82 ലേക്ക്
വിനായക് നിർമൽ രചിച്ച വി. യൗസേപ്പ് പിതാവിനെ കുറിച്ചുള്ള മനോഹര ഗാനം. വിനായകിനും സുഹൃത്തുക്കൾക്കും ആശംസകൾ!
യൗസേപ്പിതാവിൻ്റെ വർഷാചരണത്തോട് അനുബന്ധിച്ചുള്ള ഒരു മനോഹര ഗാനം
*അൾത്താരയിലെ കന്യാസ്ത്രീ!*
വരാപ്പുഴ അതിരൂപതയിൽ മേരി ട്രീസാമ്മയെ അറിയാത്തവരില്ല. പൊതുവായ ഏതു ലിറ്റർജിക്കൽ ആഘോഷങ്ങൾക്കും അനിവാര്യയായ വ്യക്തിയായിരുന്നു ഈ CTC സന്യാസിനി. ആ കരങ്ങളിൽ ലിറ്റർജിയും അൾത്താരയും അതിൻ്റെ അലങ്കാരവും ലിറ്റർജിക്കൽ വസ്ത്രങ്ങളുമെല്ലാം ക്രമവും ശോഭയും ആദരവും സുരക്ഷിതത്വവും അനുഭവിച്ചു. സ്വർഗത്തിലെ ലിറ്റർജിക്കായി, അറുപത്തി…
Amma Mathavin | S.Thomas | Sairah Maria Gijo | Marian Songs | Vanakkamasa Ganangal 2021
ജപമാല ചൊല്ലുമ്പോള്‍ പാടാനൊരു ഗാനം കൂടി കത്തോലിക്കാവിശ്വാസികളുടെ ആത്മീയജീവിതത്തില്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തിക്കും വണക്കത്തിനും പ്രമുഖസ്ഥാനമാണ് ഉള്ളത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസവും അവരുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല അത്തരം പ്രാര്‍ത്ഥനയ്ക്കായി പാടിപ്രാര്‍ത്ഥിക്കാന്‍ നിരവധി ഗാനങ്ങളുമുണ്ട്.അത്തരം പാട്ടുകളുടെപട്ടികയില്‍ ഇടം നേടിയിരിക്കുന്ന പുതിയൊരു…