വീടിന്റെ അടുത്തുള്ളവർക്ക് കോവിഡ് വന്നാൽ ചെയ്യേണ്ടത്.?
നിങ്ങളുടെ വീടിനു അടുത്തുള്ള ഒരു വ്യക്തിക്കോ അതോ ഒരു കുടുംബത്തിനോ കോവിഡ് വന്നാൽ എന്താണ് ചെയ്യേണ്ടത്.? എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു
കോവിഡ് 19: മെയ് 7ന് ഭാരതത്തില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് സിബിസിഐ
മുംബൈ: ഭാരതത്തില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 7ന് രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ). കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുനാമിപോലെയാണെന്നു സി.ബി.സി.ഐ…
കോവിഡ് വാക്സിൻഅർഹതയുള്ളവർക്കെല്ലാംസൗജന്യമായി നൽകണമെന്ന് പ്രൊ ലൈഫ് സമിതി
കൊച്ചി:അർഹതയുള്ള മുഴുവൻ വ്യക്തികൾക്കും വേഗത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുവാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് കെസിബിസിപ്രൊ ലൈഫ് സമിതി അവശ്യപ്പെട്ടു. വാക്സിൻ എല്ലാവരിലേക്കും എത്തിക്കുവാൻ സാമ്പത്തിക ശേഷിയുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളെ സഹായിക്കുവാനും മുന്നോട്ടുവരണമെന്ന് പ്രസിഡൻ്റ് സാബു ജോസ് ആവശ്യപ്പെട്ടുജനങ്ങളുടെ ജീവനും…
വിലമതിക്കാനാവാത്ത ദൈവാനുഗ്രഹങ്ങൾക്കിടയിൽ ഈ കുരിശിന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈദികരായ കൊച്ചനുജൻമാരോടാണ്: മലങ്കര കത്തോലിക്കാ സഭയുടെ പട്ടത്തെ അരമനയിൽ, രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാത്രി പാറാവുകാരനുണ്ടായിരുന്നു. ബേബിയെന്നായിരുന്നു അയാളുടെ പേര്. മരത്തിൽ രൂപങ്ങൾ കൊത്താൻ അസാമാന്യ കരവിരുതായിരുന്നു അയാൾക്ക്. പ്രത്യേകിച്ച് കൊമ്പനാനകളുടെ രൂപങ്ങൾ! അരമനയുടെ പലഭാഗങ്ങളിലും ബേബിച്ചേട്ടന്റെ…
തീർത്തും അശരണറും, നിരാലംബരുമായ 600 പാവങ്ങൾക്ക് ഇന്ന് വത്തിക്കാനിലെ പ്രത്യേകം തയ്യാറാക്കിയ പോൾ ആറാമൻ ഹാളിൽ വച്ച് സൗജന്യമായി കൊറോണ പ്രതിരോധ വാക്സിൻ നൽകി.
ഏപ്രിൽ 23 വെള്ളിയാഴ്ച, രക്തസാക്ഷിയായ വി. ഗീവർഗീസിൻ്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പയുടെ നാമഹേദുക തിരുനാളിൻ്റെ ഭാഗമായി റോമിൽ തീർത്തും അശരണറും, നിരാലംബരുമായ 600 പാവങ്ങൾക്ക് ഇന്ന് വത്തിക്കാനിലെ പ്രത്യേകം തയ്യാറാക്കിയ പോൾ ആറാമൻ ഹാളിൽ വച്ച് സൗജന്യമായി കൊറോണ പ്രതിരോധ…
അശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം?
കോവിഡിൽ നീറുന്ന വീട്ടകങ്ങൾ അശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം?രണ്ടാം തരംഗത്തോടെ മുമ്പത്തേക്കാൾ രൂക്ഷമായ പ്രശ്നങ്ങളിലേക്ക് നമ്മളെ വലിച്ചിടുകയാണ് കോവിഡ്. ചികിത്സാപ്രതിസന്ധികളും ആരോഗ്യപ്രശ്നങ്ങളും ഒരു വിധം കടന്നുകിട്ടാൻ സാധിച്ചാൽപ്പോലും,തൊഴിൽപ്രതിസന്ധികളും അതിന്റെ സന്തതിയായി വറുതിയും വ്യാപകമായി തുറിച്ചുനോക്കുമെന്നത് കാണാതിരിക്കാൻ പറ്റുന്നില്ല. അതിനേക്കാൾ മാരകമായ…
സംസ്ഥാനത്ത് ഇന്ന് 28,447 പേർക്ക് കോവിഡ്: 27 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം…