ഭാരതസഭ ജന്മം നല്കിയ സഭാപണ്ഡിതരില്‍ അവിസ്മരണനീയനായ പ്ലാസിഡ് പൊടിപാറ അച്ചന്റെ 36-ാം ചരമവാര്‍ഷികമാണിന്ന്.
ഭാരതസഭ ജന്മം നല്കിയ സഭാപണ്ഡിതരില്‍ അവിസ്മരണനീയനായ പ്ലാസിഡ് പൊടിപാറ അച്ചന്റെ 36-ാം ചരമവാര്‍ഷികമാണിന്ന്. “ആചാര്യേശാ മിശിഹാ കൂദാശകളർപ്പിച്ചോരാ ചാര്യന്മാർക്കേകുക പുണ്യം നാഥാ സ്തോത്രം” പ്ലാസിഡച്ചന്: ശ്ലൈഹിക സഭയുടെ കെടാവിളക്ക്. ഭാരതസഭയെ സംബന്ധിച്ച്, പ്രത്യേകിച്ച് മാര്‍ത്തോമ്മ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വിസ്മൃതിയില്‍ തള്ളാവുന്ന ഒരു…