Month: April 2021

ബുധനാഴ്ച 35,013 പേർക്ക് കോവിഡ്, 15,505 പേർ രോഗമുക്തി നേടി

28-04-2021 കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ▪️ 15,505 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,66,646; ആകെ രോഗമുക്തി നേടിയവര്‍ 12,23,185 ▪️ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകള്‍ പരിശോധിച്ചു ▪️ ഇന്ന് 11 പുതിയ ഹോട്ട്…

..ഈ കാരുണ്യവാനുനേരെ പണം നീട്ടാനുള്ള ധൈര്യം ഇപ്പോഴും ഞങ്ങൾക്കില്ല.

ജന്മദിനാശംസകൾ പ്രിയ ഡോക്ടർ! ഈ സപ്തതിയിലും അങ്ങ് കരുണയുടെ ഉറവിടമാണ്. ആ സ്നേഹത്തിന്റെ പാനപാത്രം എല്ലായ്പ്പോഴും കവിഞ്ഞൊഴുകട്ടെ! രാവിലെ മകളുടെ സ്റ്റെയ്റ്റസ് കണ്ടപ്പോൾ അവളോട് ഒത്തിരി ബഹുമാനം തോന്നി. കാരണം, ഡോ. മാത്യു തെക്കേക്കരയോട് അത്രയേറെ കടപ്പെട്ടവരാണ് എന്റെ കുടുംബം. എനിക്കു…

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജമാക്കി. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി…

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണില്ല: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണ്ടെന്ന് മന്ത്രിസഭാ യോ​ഗം‌. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നിലവില്‍ വേണ്ടെന്ന നിലപാടിലാണ് കേരളം. ഇപ്പോള്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കിയാല്‍ കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മന്ത്രിസഭാ യോഗത്തിലെ…

ദൈവം ഉദരത്തിൽ നിക്ഷേപിച്ച കുഞ്ഞുജീവന് തന്റെ ജീവനേക്കാൾ വില നൽകിയ ഒരമ്മ.

ഏപ്രിൽ 28, വിശുദ്ധ ജിയന്നയുടെ തിരുനാൾ!!!ദൈവം ഉദരത്തിൽ നിക്ഷേപിച്ച കുഞ്ഞുജീവന് തന്റെ ജീവനേക്കാൾ വില നൽകിയ ഒരമ്മ… ദൈവം ദാനമായി നൽകിയ ആ കുഞ്ഞിന് ജന്മം നൽകി ഏഴു ദിനം കഴിഞ്ഞ്, നസ്രായന്റെ പക്കലേക്ക് തിരിച്ചു നടന്നവൾ…. ഈ ലോകത്തെ അദ്ഭുതപ്പെടുത്താൻ…

തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യമാതാവിൻ്റെ തീർത്ഥകേന്ദ്രം ഉൾപ്പടെ ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട 31 തീർഥാടന കേന്ദ്രങ്ങൾ ഒരുങ്ങി കഴിഞ്ഞു.

പരിശുദ്ധ അമ്മക്ക് പ്രത്യേകം സമർപ്പിക്കപ്പെട്ട മെയ് മാസത്തിൽ പ്രാർത്ഥന മാരത്തൺ നടത്താനായി തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യമാതാവിൻ്റെ തീർത്ഥകേന്ദ്രം ഉൾപ്പടെ ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട 31 തീർഥാടന കേന്ദ്രങ്ങൾ ഒരുങ്ങി കഴിഞ്ഞു. വത്തിക്കാനിലെ നവസുവിശേഷ വത്കരണത്തിന് വേണ്ടിയുളള പൊൻ്റിഫിക്കൽ കോൺഗ്രിഗേഷനെയാണ് ഫ്രാൻസിസ് പാപ്പ ഇത്…

..അതെ ശുഭയോടോപ്പമുള്ള ഈ ജീവിതം ധന്യമാണ്‌.|ഡോ .ജോർജ് തയ്യിൽ

ഇന്നലെ എന്റെ പ്രിപ്പെട്ട ഭാര്യ ശുഭയുടെ ജന്മദിനം ഒട്ടും ബഹളങ്ങളില്ലാതെ ആഘോഷിച്ചു. അല്ലെങ്കിലും ഈ കോവിഡ് കാലത്തു എന്ത് ആഘോഷം. ഭയവും പരിഭ്രാന്തിയും നിസ്സഹായതയും നിഴൽ വിരിക്കുന്ന ഈ സമയം ആഘോഷങ്ങളുടേതല്ല. എന്നാലും ശുഭയുടെ ജന്മദിനം ചെറുതായെങ്കിലും ആഘോഷിക്കാതിരിക്കാൻ എന്റെ മനസ്സ്…

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി.

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. എത്രയും വേഗം കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഈ പുതുക്കിയ മാര്‍ഗരേഖ നടപ്പിലാക്കാന്‍ സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരിയ (മൈല്‍ഡ്), മിതമായ (മോഡറേറ്റ്), ഗുരുതര…

നിങ്ങൾ വിട്ടുപോയത്