Month: April 2021

ശനിയാഴ്ച 2541 പേർക്ക് കോവിഡ്, 1660 പേർക്ക് രോഗമുക്തി

കേരളത്തിൽ ശനിയാഴ്ച 2541 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂർ 264, കൊല്ലം 215, തൃശൂർ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസർഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77,…

വിശുദ്ധ ശനി: പാതാളത്തിൽഉയർന്ന സുവിശേഷനാദം

ദു:ഖവെളളിയിലെ കഠിനമായ പീഡകൾക്കൊടുവിൽ ക്രിസ്തു മരണം ആസ്വദിച്ചു. ശിഷ്യന്മാർ ഒളിവിലായി. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ അവരെ മഥിച്ചതിനാൽ ഉപേക്ഷിച്ചു കളഞ്ഞ വലയും വള്ളവും അന്വേഷിക്കാൻ പ്രേരിതരായി.ക്രൂശീകരണത്തിനു ശേഷമുള്ള സമയം പാതാളത്തിൽ മരണത്തിൻ്റെ തടവറയിൽ കഴിഞ്ഞിരുന്ന പഴയ നിയമ നീതിമാന്മാർക്ക് ഉത്സവദിനമായിരുന്നു. അവർക്കു മേൽ…

യേശു അനുകമ്പയുടെ പൂർണരൂപം: പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ദുഃഖവെള്ളിയാഴ്ച ഓര്‍മ്മിപ്പിക്കുന്നുവെന്നും അനുകമ്പയുടെ പൂർണരൂപമായ യേശു ദരിദ്രരെ സേവിക്കുന്നതിലും രോഗികളെ സുഖപ്പെടുത്തുന്നതിലും അർപ്പിതനായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഇന്നലെ ദുഃഖവെള്ളിയാഴ്ച തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലാണ് പ്രധാനമന്ത്രി അനുസ്മരണം നടത്തിയിരിക്കുന്നത്. മോദിക്ക് പുറമേ…

ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രതിഷേധം കനക്കുന്നു

ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ചുക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന പരസ്യപരാമര്‍ശമുള്ളത്. ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതരായാലും അവിവാഹിതരായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം…

പാശ്ചാത്യ രാജ്യങ്ങൾ തുടങ്ങിവച്ച ഗർഭഛിദ്രം എന്ന തിന്മ നമ്മുടെ രാജ്യത്തും ഇന്നു യതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നു. തീർത്തും ലാഘവബുദ്ധിയോടെയാണു മനുഷ്യജീവനെ ഇന്നു പലരും മനസ്സിലാക്കുന്നത്. |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രണയനൈരാശ്യം മൂലം കാമുകൻ അഥവാ കാമുകി ആത്മഹത്യ ചെയ്തു; കുടുംബകലഹം മൂർച്ചിച്ചു ദമ്പതികൾ ജീവനൊടുക്കി; സാമ്പത്തിക തകർച്ച താങ്ങാനാവാത്ത ബിസിനസുകാരൻ…

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള “പാനവായന” ഭക്തി സാന്ദ്രം

പാലാ:ദുഃഖവെള്ളിയാഴ്ച പാലാടൗണിൽ നടന്നു വരുന്ന ളാലം സെന്റ്ന മേരീസ് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള നഗരം ചുറ്റിയുള്ള സ്ലീവാ പാതയ്ക്ക് മുന്നോടിയായി പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകിയ “പാനവായന” ഭക്തി സാന്ദ്രമായി. 2.30 നു ളാലം സെന്റ് മേരീസ്രം…

കിഴതടിയൂർ ഇടവകയിൽ ‘ജീവാധാരാ’ പ്രോ-ലൈഫ് എക്സിബിഷൻ നടത്തി

ആഗോള കുടുംബവർഷത്തിന്റെ ഭാഗമായിഎസ്.എം.വൈ.എം കിഴതടിയൂർ യൂണിറ്റ് & പാലാ ജീസസ് യൂത്ത് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ ‘ജീവാധാരാ'(Pro-Life Exhibition) നടത്തി. രാവിലെ 7.00 മുതൽ വൈകുനേരം 7.00 മണി വരെ ആയിരുന്നു എക്സിബിഷൻ. എക്സിബിഷൻ ഇടവക വികാരി ഫാ.തോമസ് പനയ്ക്കക്കുഴി ഉദ്ഘടനം…

നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

കൊല്ലം .സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ വെട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു.…

സ്നേഹനാഥാ..ജീവിതത്തിലെ നിർദ്ദയമായ ഇരുളിൽ നിന്നും മൗനത്തിൽ നിന്നും പ്രത്യാശയുടെ ഉയർപ്പനുഭവത്തിലേക്ക് എന്റെ വിശ്വാസത്തെ വളർത്തേണമേ.

പ്രഭാത പ്രാർത്ഥന..🙏എല്ലാം പൂർത്തിയായിരിക്കുന്നു..(യോഹന്നാൻ 19/30)ഈശോയേ..ചില വേർപിരിയലുകളാണ് സ്നേഹത്തിന്റെ അർത്ഥം നമുക്ക് മനസ്സിലാക്കി തരുന്നത് എന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്.പലരുടെയും പരുക്കൻ സ്വഭാവത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന സ്നേഹം തിരിച്ചറിയുന്നത് പലപ്പോഴും ഒരു വിയോഗത്തിന്റെ ഒറ്റപ്പെടലിലോ രോഗത്തിന്റെ തകർച്ചയിലോ ആയിരിക്കും. നഷ്ടപ്പെടലിന്റെ ശൂന്യതയിലൂടെ നോക്കുമ്പോൾ മാത്രമേ ഇത്രനാളും…

നിങ്ങൾ വിട്ടുപോയത്