അമ്മമാർക്ക് ഇല്ലാതാക്കുവാൻ അവകാശമുള്ളതാണ് ജീവനെങ്കിൽ നാളെ പിറന്നു വീണ കുഞ്ഞിനേയും ഇല്ലാതാക്കുവാൻ ഈ നിയമങ്ങൾ ഒത്താശ ചെയ്യുമോ?
“മാ” “നിഷാദ” ഒരു ഗർഭിണിക്ക് തന്റെ ഉദരത്തിലുള്ള ഭ്രൂണം ഗർഭശ്ചിദ്രം ചെയ്തു നീക്കാൻ അവകാശമുണ്ടെന്ന് ‘ഡിപ്പാർട്ട്മെന്റ് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ്” നടത്തിയ ആഹ്വാനം മനുഷ്യ ജീവനോടുള്ള വെല്ലുവിളിയും ലോകത്ത് മറ്റെവിടെയും മനുഷ്യ ജീവന് കിട്ടാവുന്ന ഏറ്റവും സംരക്ഷിത ഇടമെന്ന…
നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു.
ഇന്ന് ഏറെ സന്തോഷമുള്ള ദിനം .നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു. 2011 ലെ കേരള പോലീസ് ആക്ടിന്റെ 98 വകുപ്പസരിച്ച് കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് 5, 6 തീയതികളിലേക്ക്…
ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെടണം: മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടി നിലകൊള്ളുകയും ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നവരാണ് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെടേണ്ടതെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതാംഗങ്ങള്‍ക്കും വൈദികര്‍ക്കുമായി അയച്ച സര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.…
ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.
നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്. പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ…
സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍…
ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ
പ്രിയ സുഹൃത്തുക്കളെ, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നുള്ളത്. നിങ്ങളുടെ അവകാശം കൃത്യമായി നിങ്ങൾ വിനിയോഗിക്കും അല്ലോ.…
മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് തുരുത്തേല്‍ അച്ചന്‍ (84) കൂദാശകളെല്ലാം സ്വീകരിച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.
*+OBITUARY* മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് തുരുത്തേല്‍ അച്ചന്‍ (84) കൂദാശകളെല്ലാം സ്വീകരിച്ച് സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ വച്ച് ഇന്നു രാവിലെ 4 മണിക്ക് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 2012 മുതല്‍ ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിലൂടെയും…
Highlights of Pope’s Easter Sunday Mass
Here are some video highlights of Pope Francis’ Mass in St. Peter’s Basilica on Easter Sunday. https://www.facebook.com/496909843653958/videos/128067142617012