Month: April 2021

മുൻമന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ.ജെ ചാക്കോ. 1965, 1970, 1977 എന്നീ വർഷങ്ങളിലാണ് കെ.ജെ ചാക്കോ നിയമസഭാംഗമായത്.

സംസ്ഥാനത്ത് തിങ്കളാഴ്ച 5692 പേർക്ക് കോവിഡ്, 2474 പേർക്ക് രോഗമുക്തി

ചികിത്സയിലുള്ളവർ 47,596; ആകെ രോഗമുക്തി നേടിയവർ 11,20,174 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകൾ പരിശോധിച്ചു 12 പുതിയ ഹോട്ട് സ്പോട്ടുകൾ കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340,…

പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, കടകള്‍ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കി‌ സംസ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന കോര്‍ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് മണിക്കൂറിൽ പൊതുപരിപാടികള്‍ അവസാനിപ്പിക്കണം .പൊതുപരിപാടിക്ക് അകത്ത് 100 പേർ…

ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി

കോട്ടപ്പുറം രൂപതയിൽ പ്രോ – ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി. View Post കോട്ടപ്പുറം കത്തീഡ്രൽ ദൈവാലയത്തിൽ മൂന്നും അതിനു…

ഞായറാഴ്ച 6986 പേര്‍ക്ക് കോവിഡ്; 2358 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 44,389 ആകെ രോഗമുക്തി നേടിയവര്‍ 11,17,700 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകള്‍ പരിശോധിച്ചു ഞായറാഴ്ച 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഞായറാഴ്ച 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം…

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏപ്രില്‍…

സുഖത്തിലും ദു:ഖത്തിലും ഞങ്ങളോടൊപ്പമായിരുന്ന എല്ലാ ബന്ധുമിത്രാദികൾക്കും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു.|മുൻ മന്ത്രി കെ വി തോമസ്

51-ാം വർഷംഞാനും ഷേർളിയും വിവാഹിതരായിട്ട് ഇന്ന് 51 വർഷം. 1970 ഏപ്രിൽ 12 ഈസ്റ്റർ ദിനത്തിലായിരുന്നു കുമ്പളങ്ങിയിലെ എൻ്റെ കുറുപ്പശ്ശേരി വീട്ടിലേക്കു വധുവായി ഷേർളി വന്നത്. സെയ്ൻ്റ് ആൽബർട്സ് കോളേജ് പ്രിൻസിപ്പലും ഷേർളിയുടെ അമ്മാവൻമാരിൽ ഒരാളുമായ ആൻ്റണി പനക്കൽ അച്ചനാണ് വിവാഹം…

ജോസഫ് : കാണാതെ വിശ്വസിച്ച ഭാഗ്യവാൻ

ഇന്നു പുതു ഞായറാഴ്ച, “എൻ്റെ കർത്താവേ എൻ്റെ ദൈവമേ ” എന്ന വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം ഓർമ്മിക്കുന്ന വിശുദ്ധ ദിനം. ഈ വിശ്വാസ പ്രഖ്യാപനത്തിനു മുമ്പേ യോഹന്നാൻ്റെ സുവിശേഷം പതിനാലം അധ്യായത്തിൽ തോമസ്‌ ഈശോയോടു ‌ ” നീ എവിടേക്കു…

രാഷ്ട്രത്തിന് അതിശ്രേഷ്ഠമായ ഈ സേവനം ചെയ്യാൻ അഡ്വ. സ്മിത നിയുക്തയാകുമ്പോൾ സ്മിതയെ അറിയാവുന്ന ഞങ്ങളുടെയെല്ലാവരുടെയും ഹൃദയങ്ങൾ വലിയ ആനന്ദത്താലും ദൈവത്തോടുള്ള നന്ദിയാലും നിറയുകയാണ്:

*പശ്ചിമകൊച്ചിയിൽ നിന്ന് നീതിപീഠത്തിലേക്ക്…* നാടിന് അഭിമാനമായി ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജായി അവരോധിതയാകുന്നു. പശ്ചിമകൊച്ചിയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. ഉന്നതമായ ഈ ഭരണഘടനാപദവിയിലേക്ക് ഒരു വനിതയെ സമ്മാനിക്കാൻ കൊച്ചിക്കു കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഡിസംബർ…

നിങ്ങൾ വിട്ടുപോയത്