Month: April 2021

ചൊവ്വാഴ്ച 7515 പേർക്ക് കോവിഡ്, 2959 പേർ രോഗമുക്തി നേടി

ചികിത്സയിലുള്ളവർ 52,132; ആകെ രോഗമുക്തി നേടിയവർ 11,23,133 കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകൾ പരിശോധിച്ചു 14 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ചൊവ്വാഴ്ച 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂർ 690, മലപ്പുറം…

കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത ഒരുക്കിയ ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട്’ ജൈവസൂപ്പർമാർക്കറ്റ് തുറന്നു

തൃശൂർ: കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത ഒരുക്കിയ വിപണി തുറന്നു. അതിരൂപതയുടെ സാമൂഹ്യ പ്രേഷിതത്വ കേന്ദ്രമായ ‘സാന്ത്വന’ത്തിന്റെ നേതൃത്വത്തിൽ ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട’ എന്ന ജൈവ സൂപ്പർമാർക്കറ്റിനു തുടക്കമായത്. പ്രകൃതിക്കൊപ്പം സഞ്ചരിച്ച് മാനവികതയുടെ സാന്ത്വനം പകരാനാണ് ഇങ്ങനെയൊരു വിപണി…

ഞാൻ തളർന്നു പോയ അനേകം സന്ദർഭങ്ങളിൽ താങ്ങായി മാറിയ കാരുണ്യരൂപം.

ഇന്നെന്റെ ഭാര്യാപിതാവിന്റെ(എഫ്. ടൈറ്റസ് )എൺപതാം പിറന്നാൾ.. .ഞാൻ തളർന്നു പോയ അനേകം സന്ദർഭങ്ങളിൽ താങ്ങായി മാറിയ കാരുണ്യരൂപം. അപ്പിച്ചാക്ക് എല്ലാ വിധ പിറന്നാൾ ആശംസകളും പൂർണ ആരോഗ്യത്തിനും ആയുസ്സിനുമുള്ള പ്രാർത്ഥനയും

കാരുണ്യമേഖലക്ക് കരുതലായി കരുണയുടെ കരുതൽ പരിപാടിയുമായി കരുതൽ ന്യൂസ്‌ .

കൊല്ലം : കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ കാരുണ്യ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിനായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ കമ്മിറ്റി,വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച കരുണയുടെ കരുതൽ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം…

ഗർഭച്ഛിദ്രത്തിൽ ആരെല്ലാമാണ് ഉത്തരവാദികൾ? In an abortion, who all are deemed responsible?

ഗർഭച്ഛിദ്രത്തിന് വിധയമാകുന്ന സ്ത്രീ മാത്രമാണ് ഗർഭച്ഛിദ്രത്തിന് ഉത്തരവാദിയെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഗർഭച്ഛിദ്രം നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ പല വ്യക്തികൾ അതിൽ ഉൾപ്പെട്ടിരിക്കുന്നത് കാണാം. അവരെല്ലാവരും ഗർഭച്ഛിദ്രം നടത്തുന്നതിൽ പങ്കാളികളാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ധാർമ്മിക ദൈവശാസ്ത്ര അധ്യാപകനായ ഡോ.മാത്യു…

വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് കിടപ്പുരോഗികൾക്കും പ്രായമായവർക്കും സഹായമേകുവാൻ ജനപങ്കാളിത്തത്തോടെ ഒരു ആംബുലൻസ് വാങ്ങുവാൻ ഒരുങ്ങുന്നു.

വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് കിടപ്പുരോഗികൾക്കും പ്രായമായവർക്കും സഹായമേകുവാൻ ജനപങ്കാളിത്തത്തോടെ ഒരു ആംബുലൻസ് വാങ്ങുവാൻ ഒരുങ്ങുന്നു. കരുതൽ ന്യൂസിന്റെ കരുണയുടെ കരുതൽ പരിപാടിയിൽ ഇതിന്റെ ഉദ്ഘാടനം എറണാകുളം ലവ് &കെയർ ഡയറക്ടറും കെ സി ബി സി പ്രോലൈഫ് സംസ്ഥാന…

ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ യാത്രയായി|ബാബു തോമസ്

ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ യാത്രയായി.. ..കുറച്ച് നാളുകളായി, ഞങ്ങളെ ആരെയും തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിൽ പപ്പ ശാരീരികമായി അവശതയിൽ ആയിരുന്നു… അടൂർ തുവയൂർ ചരുവിളയിൽ കുടുംബാംഗം ആണ്. ഭാര്യ : മറിയാമ്മ തങ്കച്ചൻ. മക്കൾ : ലിനി ബാബു ,…

കെ. ജെ. ചാക്കോസാർ ആദരണീയനായ ജനനേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ മന്ത്രിയും എം. എൽ. എ. യുമായിരുന്ന ശ്രീ. കെ. ജെ. ചാക്കോസാറിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. ജനങ്ങളോട് ചേർന്നുനിന്ന് പൊതുനന്മയ്ക്കുവേണ്ടി അക്ഷീണം…

ഹെൻറി വാൻ ഡ്യൂക്ക് 1895 ൽ എഴുതിയ ‘The Story of the Other Wisemen’ എന്ന ലഘു നോവലിന്റെ സ്വതന്ത്ര ആഖ്യാനം ആണ് ആർത്തബാൻ എന്ന ഡോകുമെന്ററി.

ഹെൻറി വാൻ ഡ്യൂക്ക് 1895 ൽ എഴുതിയ ‘The Story of the Other Wisemen’ എന്ന ലഘു നോവലിന്റെ സ്വതന്ത്ര ആഖ്യാനം ആണ് ആർത്തബാൻ എന്ന ഡോകുമെന്ററി. ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത് എന്ന…

നിങ്ങൾ വിട്ടുപോയത്