Month: April 2021

നിൻ്റെ ഒന്നാം സ്ഥാനം എവിടെപ്പോയി?

നിൻ്റെ ഒന്നാം സ്ഥാനംഎവിടെപ്പോയി? അപ്പനും അമ്മയും അയലത്തെകുട്ടികളുമായി താരതമ്യം ചെയ്യുന്നു എന്നതായിരുന്നു മകൻ്റെ പരാതി. “അച്ചാ, ഞാൻ എന്തു ചെയ്താലുംഒരു നല്ല വാക്കു പോലും പപ്പ പറയുകില്ല.എഴ് വിഷയങ്ങൾക്ക് A+ കിട്ടിയിട്ട്പപ്പ പറയുകയാ;‘എന്തേ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങിക്കാത്തത്, നിൻ്റെ കൂടെ…

വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്; 2700 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 63,650 ആകെ രോഗമുക്തി നേടിയവര്‍ 11,28,475 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062,…

കൊച്ചി രൂപതയുടെ വികാരി ജനറൽ ആയി റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്തുശേരിയെ അഭിവന്ദ്യ കൊച്ചി രൂപതാ മെത്രൻ റൈറ്റ് റവ ഡോ .ജോസഫ് കരിയിൽ പിതാവ് നിയമിച്ചു.

കൊച്ചി രൂപതാ വികാരി ജനറൽ മോൺ ഷൈജു എറണാകുളം ജില്ലയിലെ തീരദേശ മേഖലയായ കണ്ണമാലി ഇടവക അംഗം ആണ്. റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്ത്‌ശേരി അച്ചന് അഭിനന്ദനങ്ങളും , പ്രാർത്ഥനാശംസകളും.

ഇത്രയും പറഞ്ഞതിനുശേഷം അന്ന് മനപരിവർത്തനം വന്ന യുവാവ് താൻ ആയിരുന്നു എന്ന് പാരീസ് ആർച്ചുബിഷപ്പ് ജനങ്ങളെ നോക്കി പറഞ്ഞു.

പാരീസ് ആർച്ച് ബിഷപ്പ് തന്റെ പ്രസംഗമധ്യേ ഒരു സംഭവ കഥ വിവരിച്ചു. ഒരിക്കൽ മൂന്ന് യുവ സുഹൃത്തുക്കൾ ചേർന്ന് ഫ്രാൻസിലെ നോട്ടർഡാം കത്തീഡ്രൽ സന്ദർശിക്കാനായി പോയി. മൂന്നുപേരും അവിശ്വാസികളും, മതനിഷേധികളും ആയിരുന്നു. ഈ സമയത്ത് ദേവാലയത്തിൽ ഒരു വൈദികൻ കുമ്പസാരിപ്പിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളിൽ…

വിവാഹ വാർഷിക ആശംസകൾ നേർന്നവർക്കും പ്രത്യേകം പ്രത്യേകം നന്ദി – അഡ്വ. ചാർളി പോൾ + ഡോ. ഡിന്നി മാത്യു.

April 15 വിവാഹ ദിനം. ഭാസുര – ഭാവുക – സന്താന – സൗഭാഗ്യ – ദാമ്പത്യവത്സരങ്ങളിൽ താങ്ങും തണലുമായി വർത്തിച്ചവർക്ക് – സ്നേഹം പകർന്നു നല്കിയവർക്ക് – പ്രചോദനമേകിയവർക്ക് – സഹായ സഹകരണങ്ങൾ നല്കിയവർക്ക് എന്നിങ്ങനെ ഒപ്പമുണ്ടായിരുന്നവർക്കും പ്രാർത്ഥനയുടെ ബലം…

കൊവിഡ് തീവ്രമാകുന്നു; സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; ചീഫ് സെക്രട്ടറി വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും

തി​രുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായത് സംബന്ധിച്ച് ചീഫ് സെക്രട്ടറി​ ഇന്ന് വൈകി​ട്ട് മാധ്യമങ്ങളെ കാണും. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുപരിപാടികളില്‍ അമ്ബത്…

മാളുകളിലും മാർക്കറ്റുകളിലും പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ്: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാകുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെയുമാണ് ഇനി പ്രവേശിപ്പിക്കുകയുള്ളൂ. പൊതു…

അഞ്ചു പെൺമക്കളുടെ അപ്പൻ

അഞ്ചു പെൺമക്കളുടെ അപ്പൻ അഞ്ച് പെൺമക്കളയിരുന്നു അയാൾക്ക്.അഞ്ചാമത്തെ മകളെയും മാന്യമായിഅയാൾ വിവാഹം ചെയ്തയച്ചു.ഒരു സാധാരണ കൃഷിക്കാരനായ അദ്ദേഹം ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. “നാട്ടിലെ കുറച്ച് സ്ഥലം വിറ്റുകിട്ടിയ പണവുമായിട്ടാണ് മലബാറിലേക്ക് വരുന്നത്. ആ പണം കൊടുത്ത് ഇവിടെ സ്ഥലം വാങ്ങി. കാപ്പി, കുരുമുളക്,…

അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതി.

ചങ്ങനാശ്ശേരി :കേരളത്തിലെ അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാ സമിതി. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമ…

നിങ്ങൾ വിട്ടുപോയത്