April 15 വിവാഹ ദിനം.

ഭാസുര – ഭാവുക – സന്താന – സൗഭാഗ്യ – ദാമ്പത്യവത്സരങ്ങളിൽ താങ്ങും തണലുമായി വർത്തിച്ചവർക്ക് – സ്നേഹം പകർന്നു നല്കിയവർക്ക് – പ്രചോദനമേകിയവർക്ക് – സഹായ സഹകരണങ്ങൾ നല്കിയവർക്ക് എന്നിങ്ങനെ ഒപ്പമുണ്ടായിരുന്നവർക്കും പ്രാർത്ഥനയുടെ ബലം നല്കിയവർക്കും – എല്ലാം എല്ലാം – നന്ദിയും കടപ്പാടും സ്നേഹവും സന്തോഷവും അറിയിക്കുന്നു. വിവാഹ വാർഷിക ആശംസകൾ നേർന്നവർക്കും പ്രത്യേകം പ്രത്യേകം നന്ദി –

അഡ്വ. ചാർളി പോൾ + ഡോ. ഡിന്നി മാത്യു. – 8075789768/9847034600

നിങ്ങൾ വിട്ടുപോയത്