Month: April 2021

അവളുടെ ശരീരത്തിനുള്ളിൽ വളരുന്ന മറ്റൊരു ശരീരമാണു, മറ്റൊരു ജീവനാണു കുഞ്ഞിൻ്റേത്. Respect life, say no to violence, say no to abortion.

അബോർഷനുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉണ്ടാകുമ്പോൾ സ്ത്രീ പക്ഷ വാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ഉയർത്തുന്ന ഒരു വാദമാണു… “Her body, her choice“ (അവളുടെ ശരീരം, അവളുടെ ഇഷ്ടം) എന്നുള്ളത്. ഒരു സ്ത്രീയുടെ ശരീരത്തിൽ വളരുന്ന കുഞ്ഞ് അവളുടെ ശരീരത്തിൻ്റെ ഭാഗമാണു,…

പ്രിയപ്പെട്ട അമ്മമാരെ, സഹോദരിമാരെ, നിങ്ങളുടെ ഉദരത്തിൽ വളരുന്നത് ഒരു ടിഷ്യൂവൊ ഭ്രൂണമൊ അല്ല, നിങ്ങളുടെ കുഞ്ഞാണു. ജീവനുള്ള ഒരു മനുഷ്യക്കുഞ്ഞ്. അതിനാൽ Say no to violence, say no to abortion.

മനുഷ്യനെ മനുഷ്യൻ എന്നു വിളിക്കാതിരുന്നാൽ –അമേരിക്കയിലെ അറിയപ്പെടുന്ന ഒരു പ്രൊ-ലൈഫ് പ്രവർത്തക ആണു ആബി ജോൺസൺ. 2009 വരെ അബോർഷൻ ക്ലിനിക് ശൃംഘലയായ Planned parenthood ന്റെ ഒരു ക്ലിനിക്കിന്റെ ഡയറക്റ്റർ ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ആബി ഒരിക്കൽ അബോർഷൻ നടത്തുന്നത്…

ബിസിനസ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന യാത്രക്കാര്‍ നിർബന്ധമായും ഇ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയിട്ടില്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ തുടരുകയും ചെയ്യുക. ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക…

ബുധനാഴ്ച 22,414 പേർക്ക് കോവിഡ്, രോഗമുക്തി നേടിയവർ 5431

ചികിത്സയിലുള്ളവർ 1,35,631; ആകെ രോഗമുക്തി നേടിയവർ 11,54,102 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകൾ പരിശോധിച്ചു 18 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ബുധനാഴ്ച 22,414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881,…

ലോഫ് (LOAF): എന്താണ്? എന്തിനാണ്? എന്തിനായിരിക്കണം? -Legion of Apostolic Families- ARCHBISHOP MAR ANDREWS THAZHATH|

LEGION OF APOSTOLIC FAMILIES (LOAF), an association of consecrated families committed to lead family life according to the vision of the Bible and the teaching of the Magisterium of the…

സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി.

. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍…

ചൊവ്വാഴ്ച 19,577 പേർക്ക് കോവിഡ്, രോഗമുക്തി നേടിയവർ 3880

ചികിത്സയിലുള്ളവർ 1,18,673;; ആകെ രോഗമുക്തി നേടിയവർ 11,48,671 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകൾ പരിശോധിച്ചു 28 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ചൊവ്വാഴ്ച 19,577 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ…

ഞങ്ങളുടെ കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

ഞങ്ങളുടെ സെറ മോൾക്ക് ബ്ലഡ് കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ കോട്ടയത്ത് ICH ആശുപത്രിയിൽ ആണ്. കുറയുന്നതിനു കാരണം ഇതുവരെ കണ്ടെത്തിയില്ല.ഓരോ ടെസ്റ്റുകൾ നടക്കുന്നു. ഞങ്ങളുടെ കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുന്നു. എല്ലാവരും പ്രാർത്ഥിക്കണം. കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ ഞങ്ങൾക്ക്…

നിങ്ങൾ വിട്ടുപോയത്