Month: March 2021

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,74,46,039 പേർ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്. 140…

ഇനി ഒരു ബലി അര്‍പ്പിക്കുവാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ: കണ്ണീരോടെ പുലിയന്‍പാറ ക്രൈസ്തവ ദേവാലയം അടച്ചുപൂട്ടി

കോതമംഗലം: നെല്ലിമറ്റം പുലിയന്‍പാറയില്‍ ജനവാസ കേന്ദ്രത്തില്‍ ഭീമന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന വിഷപ്പുകയും മാലിന്യവും സഹിക്കാന്‍ പറ്റാതെ ക്രൈസ്തവ ദേവാലയം താല്‍ക്കാലികമായി അടച്ചു. കവളങ്ങാട് പഞ്ചായത്തിലെ പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടിന്…

കന്യാസ്ത്രികൾക്കു നേരെ അധിക്ഷേപം തൃശൂർ അതിരൂപത പ്രതിഷേധം

തൃശൂർ: യു.പി.യിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കത്തോലിക്ക സന്യാസിനിമാർക്കുനേരെ നടന്ന അക്രമത്തിനും കള്ള കേസിൽ കുടുക്കുവാൻ ശ്രമിച്ചതിനുമെതിരെ തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിലും ഏകോപനസമിതിയും പ്രതിേഷേധിച്ചു. മതം മാറ്റം ആരോപിച്ചായിരുന്ന സന്യാസിനികൾക്കു നേരെയുള്ള അധിക്രമം. പോലീസുകാർ അടക്കമുള്ള അക്രമികൾക്കെതിരെ ശക്തമായ നടപടി…

യുവസന്യാസിനിമാര്‍ ആക്രമിക്കപ്പെട്ട സംഭവം രാജ്യ ശ്രദ്ധ പതിയേണ്ട വിഷയം: കെസിബിസി

കൊച്ചി: സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ യുവസന്യാസിനികളും, സന്യാസാര്‍ത്ഥിനികളും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രമിക്കപ്പെടുകയും ട്രെയിനില്‍നിന്ന് അകാരണമായി കസ്റ്റഡിയില്‍ എടുക്കപ്പെടുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യ ശ്രദ്ധ പതിയേണ്ട വിഷയമാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. സേക്രട്ട് ഹാര്‍ട്ട്…

59-മത് എൽ. ആർ. സി. സെമിനാർ ആരംഭിച്ചു

കാക്കനാട്: സീറോമലബാർ സഭയുടെ പഠന ഗവേഷണ സ്ഥാപനമായ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാക്കനാടുള്ള മൗണ്ട് സെന്റ് തോമസിൽ എൽ.ആർ.സി.യുടെ  59-മത് സെമിനാർ ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആറ് വെബിനാറുകളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ‘മാർത്തോമാശ്ലീഹായുടെ ഭാരത പ്രേക്ഷിതത്വം; ഒരു ചരിത്ര പഠനം’…

വത്തിക്കാനിൽ വി. പത്രോസിൻ്റെ ബസിലിക്കയിൽ പ്രൈവറ്റായി വി. ബലി അർപ്പിക്കുന്നത് ഇന്ന് മുതൽ നിർത്തലാക്കി.

വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയിൽ വരുന്ന തീർഥാടക സംഘങ്ങൾക്ക് ദേവാലയത്തിൻ്റെ ഇരുവശങ്ങളിലുള്ള ആൾത്താരകളിലും ചാപ്പലുകളിലും പ്രൈവറ്റായി വി. ബലി അർപ്പിക്കാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ മാർച്ച് മാസം 12 ന് വത്തിക്കാനിൽ നിന്ന് ഇറക്കിയ ഉത്തരവിൽ ബസിലികക്ക് അകത്തുള്ള 45 ചെറുഅൾത്താരകളിലും,…

വരണ്ട ഭൂമികളെ ഫലഭൂയിഷ്ടമാക്കുന്നവൻ…

ഇന്ന് ലോക ജലദിനമാണ്. ഓരോ ഇറ്റു ജലവും നമ്മുടെ ജീവനാണ് എന്നു തിരിച്ചറിഞ്ഞു അതിനെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാകേണ്ട ദിവസം. ഈ ദിനത്തിൽ ഇയാളെ കുറിച്ചു പറഞ്ഞില്ലെങ്കിൽ പിന്നെ വേറെ ആരെ കുറിച്ചാണ് പറയേണ്ടത്.വരണ്ട ഭൂമികളെ ഫലദായകമാക്കി അവിടെ നിന്ന് പൊന്നു വിളയിക്കുന്ന…