കത്തിജ്വലിക്കുന്ന എറ്റ്ന അഗ്നിപർവതം:
ഇറ്റലിയിലെ സിസിലിയുടെ കിഴക്കേതീരത്തുള്ള ഒരു സജീവ അഗ്നിപർവതമാണ് എറ്റ്ന (Etna). സിസിലിയിലെ ജനങ്ങൾ ഈ പർവതത്തെ മോങ്ഗിബെലോ എന്നു വിളിക്കുന്നു. 3,263 മീറ്റർ പൊക്കമുള്ള (1971) എറ്റ്ന യൂറോപ്പിലെ സജീവ അഗ്നിപർവതങ്ങളിൽ ഏറ്റവും ഉയരം കൂടിയതാണ്. ‘ഞാൻ എരിയുന്നു’ എന്ന് അർത്ഥം…