Catholic Church
Catholic Focus
Catholic Priest
ആശീർവാദം
മെത്രാൻ-വൈദീക-സന്യസ്ത-അത്മായ ബന്ധം
വൈദീക കൂട്ടായ്മ
സമാധാനം
സമാധാന പ്രാർത്ഥന
“അച്ചൻ പ്രാർത്ഥിച്ചപ്പോൾ എന്റെ ഉള്ളിലേക്ക് സമാധാനം നൽകുന്ന ഒരു ശക്തി പ്രവേശിച്ചല്ലോ. അതെന്താണ് ? “
അതിശയിച്ചുപോയ ചില ആശീർവാദങ്ങളും പ്രാർത്ഥനകളും ഞാൻ കോളേജിൽ പഠിക്കുമ്പോൾ അന്യമതസ്ഥനായ എന്റെ ഒരു സ്നേഹിതൻ വളരെ വിഷണ്ണനായി കണ്ടു. അവൻ എന്നോട് അവനു വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. നേരെ നില്ക്കാൻ ആവതില്ലാത്ത ഞാൻ അവനു വേണ്ടി പ്രാർത്ഥിക്കുകയോ ?…