യാത്രക്ക് കാർ ഉപയൊഗിക്കാവുന്നത് ആണ്……പ്രതിഫലം ഒരിക്കിലും തരരുത്….സ്നേഹവും പ്രാർത്ഥനയും മാത്രം മതി…..
പ്രിയ സഹോദരങ്ങൾക്ക്…. ഈ കാർ 23 ജനുവരി തിരുവനന്തപുരത്ത് നിന്നും ഓട്ടം തീര്ന്നു മുവാറ്റുപുഴക്ക് പോരുന്നു.. . മെഡിക്കൽ കോളേജ് ..RCC എന്നിവിടങ്ങളിൽ വന്നിട്ടുള്ള പ്രിയപ്പെട്ട എന്റെ സഹോദരങ്ങളുടെ തിരിക ഉള്ള യാത്രക്ക് കാർ ഉപയൊഗിക്കാവുന്നത് ആണ്……പ്രതിഫലം ഒരിക്കിലും തരരുത്….സ്നേഹവും പ്രാർത്ഥനയും…