Tag: sabujose prolife Apostolate

“സിനഡിൻെറ തീരുമാനങ്ങൾ അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥർ”

സഭാ സിനഡിന്റെ എല്ലാ നിർദേശങ്ങളും അനുസരിക്കണം കൊച്ചി. സീറോ മലബാർ സഭയുടെ സിനഡ് എടുത്ത എല്ലാ തീരുമാനങ്ങളും പൂർണമായും അനുസരിക്കാനും നടപ്പിൽവരുത്തുവാനും സഭയിലെ എല്ലാം വിശ്വാസികളും ബാധ്യസ്ഥരാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളെക്കാൾ സഭാപിതാക്കന്മാർ പ്രാർത്ഥനയോടെ തീരുമാനിച്ച നയങ്ങൾക്കും സഭാ…

2022 ഫെബ്രുവരി 11-ന് കത്തോലിക്കാസഭ മുപ്പതാമത് ലോക രോഗീദിനം ആചരിക്കും.

വത്തിക്കാനിൽ മുപ്പതാമത് ലോക രോഗീദിനാചരണം: വെബിനാർ2022 ഫെബ്രുവരി 11-ന് കത്തോലിക്കാസഭ മുപ്പതാമത് ലോക രോഗീദിനം ആചരിക്കും.അന്നേ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വച്ച് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കാനിരിക്കെ, ലോക രോഗീദിനാചരണത്തിന്റെ ഭാഗമായി, ഫെബ്രുവരി 10-ന് വൈകുന്നേരം (15.00 –…

കൊലപാതകങ്ങളും ആത്മഹത്യയും വർധിക്കുന്നത് ആശങ്കാജനകം| സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

കൊലപാതകങ്ങളുംആത്മഹത്യയും വർധിക്കുന്നത് ആശങ്കാജനകം കൊച്ചി: സംസ്ഥാനത്ത് ദിനം തോറും കൊലപാതകങ്ങൾ, ആത്മഹത്യ എന്നിവ വർധിക്കുന്നത് ആശങ്കാജനകമെന്നു സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് വിലയിരുത്തി. മക്കളുണ്ടായിട്ടും പ്രായമായ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്നു. പങ്കാളിയെ കൊന്ന ശേഷം ആത്മഹത്യചെയ്യുന്ന സംഭവങ്ങളും സമൂഹമനഃസാക്ഷിയെ വേദനിപ്പിക്കുന്നു.ജീവിതപങ്കാളികളെ സാമ്പത്തിക…

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്പ്രൊ| ലൈഫ് അപ്പോസ്തലേറ്റ്

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യംഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്: കൊച്ചി: ഗര്‍ഭസ്ഥശിശുവില്‍ കണ്ടെത്തുന്ന അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിനു കാരണമായി വ്യാഖ്യാനിക്കുന്നത് ആശങ്കജനകമാണെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. വാണിജ്യ വ്യവസായ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തില്‍, മികച്ച ഉത്പന്നങ്ങള്‍ കണ്ടെത്തി സ്വന്തമാക്കുന്ന വിധത്തില്‍ മനുഷ്യജീവനെ ആവശ്യാനുസരണം…

നിങ്ങൾ വിട്ടുപോയത്