മനുഷ്യജീവന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വെബിനാർ
ആനുകാലിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ യൂത്ത് ഫ്രണ്ട്‌സ് കോട്ടയത്തിന്റെയും സാന്തോം പ്രോലൈഫ് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 31 -ന് വൈകുന്നേരം ആറ് മണി മുതൽ ഏഴര വരെയാണ് വെബിനാർ.