കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി.
പ്രൊ ലൈഫ് സമിതിയുടെ പ്രതിഷേധ കുട്ടായ്‌മ .കൊച്ചി. മണിപ്പുരിൽ മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്ചും, കേരളത്തിൽ മലയോര മേഖലയിൽ വന്യജീവികളുടെ കടന്നുകയറ്റത്തിലും , തെരുവോരങ്ങളിൽ നായകൾ മനുഷ്യരെ ആക്രമിക്കുന്നതിലും പ്രതിഷേധിച്ചു കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി.…
സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എഴുതിയ ലേഖനം വൈറലാകുന്നു ചരിത്രത്തിലെ സംസ്‌കാരങ്ങള്‍ തകര്‍ന്ന് പോയത് എങ്ങനെയെന്ന് ചിന്തിക്കണം’
Mangalavartha Annunciation|The Annunciation of Mary – ALL You Need to Know! |March 25th Feast
https://youtu.be/rlRFOluuJ7g https://youtu.be/ZHp1vX8eJpU
ജീവന്‍റെ സംസ്കാരം പാഠ്യപദ്ധതിയുടെ ഭാഗമാകണം ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി
മാവേലിക്കര: മനുഷ്യജീവനെക്കുറിച്ചുള്ള സമഗ്രമായ വിജ്ഞാനം പഠിക്കുവാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം ഉണ്ടാകണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു. മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനകാലയളവില്‍ തന്നെ അറിയുവാനും…
ഗൗരവമുള്ള വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകൾക്ക് മാറ്റം വന്നിരിക്കുന്നുവെന്നും, ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സാമൂഹിക സംവിധാനങ്ങളോട് സഭ പക്ഷം ചേരുന്നു എന്നും ധ്വനിപ്പിക്കുന്ന വിധത്തിലുള്ള ആശയപ്രചാരണങ്ങൾ ആശാസ്യമല്ല.|റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ
റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ…
സിസേറിയനിലൂടെ 9 മക്കൾക്ക് ജന്മം നൽകിയ കുടുംബത്തിന്റെ അനുഭവ സാക്ഷ്യം | PRO LIFE|CRIB OF LIFE
വലിയ സാക്ഷ്യം- ദൈവം അനു ഗ്രഹിക്കട്ടെ. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയിൽ എൻ്റെ കൂടെസെക്രട്ടറിയായി ആത്മാർത്ഥമായി പ്രവർത്തിച്ച ശ്രീ മാർട്ടിൻ ന്യൂനസ് ഒരു ഉത്തമ കുടുംബനാഥനാണ് . കത്തോലിക്ക സഭയിലെ നിരവധി ശുശ്രുഷകൾ അദ്ദേഹവും കുടുംബവുംമനോഹരമായി നിർവഹിക്കുന്നു . മാതാവിൻെറ…
അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. |ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്.
അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്. വത്തിക്കാനില്‍ ആവാമെങ്കില്‍ കേരളത്തിലുമാകാം . ഇത് ചെറിയ തുടക്കം മാത്രം ഇനിയെന്തെല്ലാം…
പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് സന്ദേശ ക്രിസ്തുമസ് കാർഡ് പ്രകാശനം ചെയ്തു.| ജെസ് ലിൻ -ജോ ദമ്പതികളുടെ അടുത്തയിടെ ജനിച്ച ഒമ്പതാമത്തെ കുഞ്ഞിന്റെ ചിത്രമാണ് ക്രിസ്തുമസ് കാർഡിൽ ആലേഖനം ചെയ്തിരിക്കുന്നത്
കൊച്ചി . മനുഷ്യവിഭവ സമ്പത്താണ് രാജ്യത്തിന്റെ മുതൽക്കൂട്ടെന്നും ഓരോ കുഞ്ഞിന്റെ ജീവനും വിലപ്പെട്ടതാണെന്നും ഗർഭാവസ്ഥ മുതൽ അതൊരു മനുഷ്യ ജീവനായി കരുതേണ്ടതാണെന്നും പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന സന്ദേശമാണ് കെ.സി.ബി.സി. പ്രോലൈഫ് സമിതി തയ്യാറാക്കിയ ക്രിസ്തുമസ് കാർഡുകളിലുള്ളത്. കെ.സി.ബി.സി. പ്രസിഡണ്ട് കർദിനാൾ മാർ…
20 Meaningful Bible Verses About Children and Parenting|Children’s Day Wishes
We’re all God’s children, after all, and the scripture has plenty to say about the subject. 1 Proverbs 22:6 “Train up a child in the way he should go; even…