മൃത്യു പൂകിയ ഗർഭസ്ഥശിശുക്ക ൾക്കുവേണ്ടി |വിലാപദിനത്തിലെ വിശകലനം
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
പ്രിയമുള്ളവരേ ,മാനന്തവാടി രൂപത കുടുംബ പ്രേഷിതത്വ വിഭാഗവും പ്രോലൈഫ് സമിതിയും മിഷൻ ലീഗും ചേർന്ന് യുവ ദമ്പതികൾക്കായി ഒരു സംഗമം ഓഗസ്റ്റ് 8 ഞായർ ഉച്ചതിരിഞ്ഞു രണ്ടര മുതൽ നടത്തുന്നു . എല്ലാ യുവദമ്പതികൾക്കും സ്വാഗതം. ഈ കുടുംബ വർഷത്തിൽ നമ്മുടെ…
ഓഗസ്റ്റ് 10 ‘ദേശീയ വിലാപദിന’ത്തില്‍ അല്മായ പ്രസ്ഥാനങ്ങള്‍ പങ്കുചേരും:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ന്യൂഡല്‍ഹി: ഭ്രൂണഹത്യയ്‌ക്കെതിരെ സമൂഹ മനഃസാക്ഷി ഉയര്‍ത്തുവാനും ഗര്‍ഭഛിദ്രത്തിനു വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് ദി പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50…
അധിക പ്രസവങ്ങൾ അധികപ്പറ്റായികരുതുന്ന ആധുനിക കാലത്ത് ഒരു കത്തിയുടെയും കത്രികയുടെയും സഹായമില്ലാതെ ഒരു ആശുപത്രിപടി പോലും കയറാതെ 15 മക്കളെ പ്രസവിച്ച് ഒരു പ്രസവ പരമ്പര തന്നെ കാഴ്ചവച്ച മുകുളത്ത് എലിക്കുട്ടി ജോസഫിനെ വിശേഷങ്ങളാണ് ഇന്ന് പോസിറ്റീവ് സ്‌ട്രോക്കിൽ ജീവൻ ദൈവത്തിന്റെ…
“എന്റെ ഉള്ളിലുള്ള കുഞ്ഞിന് ജീവൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. അത് വളരുന്നു. അതിനു ശ്വസിക്കാൻ സാധിക്കുന്നു. അത് ഭക്ഷണം കഴിക്കുന്നു. അത് അനങ്ങുന്നു. അതിന് നമ്മെ കേൾക്കാൻ സാധിക്കുമന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ എങ്ങനെയാണ് ഉദരത്തിൽ ആയിരിക്കുന്ന ഒരു ശിശുവിനെ കൊല്ലുന്നത് ന്യായമാകുന്നത്,…
‘ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം’ എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ ആപ്തവാക്യം. കൊച്ചി: രാജ്യത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം നടപ്പാക്കിയതിന്റെ അന്‍പതു വർഷം പൂർത്തിയാക്കുന്ന ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച്…
ആനുകാലിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ യൂത്ത് ഫ്രണ്ട്‌സ് കോട്ടയത്തിന്റെയും സാന്തോം പ്രോലൈഫ് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 31 -ന് വൈകുന്നേരം ആറ് മണി മുതൽ ഏഴര വരെയാണ് വെബിനാർ.
*കത്തോലിക്കാ കുടുംബങ്ങളിൽ കുട്ടികൾ വർദ്ധിക്കേണ്ടത് പൊതു സമൂഹത്തിന് ആവശ്യമാണ്* . കുടുംബ വർഷാചരണ ത്തിൻ്റെ ഭാഗമായി പാലാ രൂപതയിലെ കുടുംബങ്ങളിൽ അഞ്ചാമത് മുതൽ ജനിക്കുന്ന കുട്ടികൾക്ക് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച മെത്രാനെ വിമർശിക്കുന്നതിനും ആക്ഷേപിക്കുന്നതിനും കുറെ പേർ ചാനലുകളിലിരുന്ന് സമയം കളയുന്നതു…
കുടുംബങ്ങളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധയാണ്.ബിഷപ്പ് ഡോ പോള്‍ ആന്റണി മുല്ലശ്ശേരി കൊച്ചി: മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധതയാണ്. ക്രിസ്തുദര്‍ശനത്തിലൂന്നിയ ഈ നിലപാട് സമൂഹത്തിന്റെയും രാഷ്ട്രങ്ങളുടെയും നിലനില്‍പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. ഈ ദര്‍ശനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ, ആഗോളതലത്തില്‍…
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .