ജീവന് വേണ്ടി സ്വരമുയര്‍ത്തി മെക്സിക്കോയിൽ മൂന്നു ലക്ഷം ആളുകളുടെ പ്രോലൈഫ് റാലി
മെക്സിക്കോ സിറ്റി: ജീവന്റെ മഹത്വം പ്രഘോഷിച്ച് മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ പ്രോലൈഫ് റാലി നടന്നു. ഒക്ടോബർ മൂന്നാം തീയതി ഞായറാഴ്ച നടന്ന റാലിയിൽ ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. മറ്റിടങ്ങളിലും സമാനമായ റാലികൾ നടന്നു. ഏകദേശം 10 ലക്ഷത്തോളം…