ഗർഭസ്ഥശിശുവിന് പ്രശ്നങ്ങളുണ്ടെങ്കിൽ ഭ്രൂണഹത്യ അമ്മയ്ക്ക് തീരുമാനിക്കാമത്രെ! |ഗർഭധാരണത്തിൻ്റെ നിമിഷം മുതൽ അതീവശ്രദ്ധയോടെ ജീവൻ സംരക്ഷിക്കപ്പെടണം.
” ഒരു ശിശു അവൻ്റെ അമ്മയുടെ ഉദരത്തിൽ സുരക്ഷിതനല്ലെങ്കിൽ ലോകത്ത് എവിടെയാണ് അവന് സുരക്ഷിതനായിരിക്കാൻ കഴിയുന്നത്?” എന്ന ഫിൽ ബോസ്മാൻസിൻ്റെ ചോദ്യത്തിനൊപ്പം,”ഗർഭസ്ഥശിശുവിൽ കണ്ടെത്തുന്ന അംഗവൈകല്യം ഗർഭഛിദ്രത്തിന് കാരണമായിക്കൂടാ. എന്തെന്നാൽ അത്തരമൊരു പരിമിതിയോടെയുള്ള ജീവനും ദൈവം ആഗ്രഹിച്ചതും വിലമതിക്കുന്നതാണ്. ലോകത്തിൽ ശാരീരികമോ ആത്മീയമായ…