Tag: mangalavarthaonline

കർഷകരില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല : മാർ. കല്ലറങ്ങാട്ട്

പാല: കർഷകരില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല : മാർ. കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ പത്താമത് അടുക്കള തോട്ട മൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയും, കർഷക സംഗമം ഉൽഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃഷി ഒരു പ്രാർത്ഥനാ തന്നെയാണ്.…

സീറോമലബാർ സിനഡുസമ്മേളനം ജനുവരി 6 മുതൽ 11 വരെ

കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം 2025 ജനുവരി ആറ് തിങ്കളാഴ്ച സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് എം.സി.ബി.എസ് നല്കുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. മേജർ…

യേശുക്രിസ്തുവിൻ്റെ പ്രിയപ്പെട്ട ശിഷ്യൻയോഹന്നാന്‍റെ ബസിലിക്കയിലേക്ക്

തിരുവചനത്തിൽ എഫേസോസിനെക്കുറിച്ചു വായിക്കുമ്പോഴെല്ലാം അന്ത്യത്താഴത്തിൽ യേശുവിന്റെ വക്ഷസ്സില്‍ ചാരിയിരുന്നവനും “ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യ” (beloved disciple )നുമായ യോഹന്നാനെ ആയിരിക്കും ആദ്യം നമ്മളോര്‍ക്കുക. ദൈവസ്നേഹത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ യോഹന്നാൻ “സ്നേഹത്തിൻ്റെ ശിഷ്യ”നെന്ന പേരിലും സഭയിൽ പ്രകീർത്തിക്കപ്പെടുന്നു. “സ്നേഹം” എന്ന വാക്ക് 57…

ജനുവരി 3 – കേരള സമൂഹത്തിൽ നവോത്ഥാനത്തിന് അടിത്തറയിട്ട വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ (മരണപ്പെട്ട ദിവസം).

കേരളത്തിൻ്റെ നവോത്ഥാന നായകരുടെയിടയിൽ ചാവറയച്ചൻ്റെ സാന്നിധ്യവും സേവനവും അധികമൊന്നും ഉൾപ്പെടുത്തുന്നില്ല എന്നുള്ളത് ഖേദകരമാണ്.”മന:പ്പൂർവ്വം ഉൾപ്പെടുത്താത്തതാണ് എന്നുതന്നെ പറയേണ്ടി വരും. കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത് 1856 ജനിച്ച ശ്രീനാരായണഗുരുവിൽ നിന്നും 1854 ൽ ജനിച്ച ചട്ടമ്പിസ്വാമികളിൽ നിന്നും 1863ല്‍ ജനിച്ച അയ്യങ്കാളിയിൽ നിന്നുമൊക്കെയാണെ”ന്ന്…

ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കൂടിയുള്ള പുതിയ ലോകം കുട്ടികൾക്ക് നൽകുന്ന വിശാലമായ അനുഭവതലങ്ങൾതലമുറകൾ തമ്മിലുള്ള അകലത്തെ ഇപ്പോൾ സങ്കീർണ്ണമാക്കുന്നുണ്ട് .

ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കൂടിയുള്ള പുതിയ ലോകം കുട്ടികൾക്ക് നൽകുന്ന വിശാലമായ അനുഭവതലങ്ങൾ തലമുറകൾ തമ്മിലുള്ള അകലത്തെ ഇപ്പോൾ സങ്കീർണ്ണമാക്കുന്നുണ്ട് . മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കേൾക്കുവാനുമുള്ള പരിസരം സൃഷ്ടിച്ചാൽ മാത്രമേ ഈ അകലം കുറയ്ക്കാൻ സാധിക്കൂ . ട്രെൻഡുകളും ,പ്രയോഗിക്കുന്ന വാക്കുകളും,…

എന്താണ് സംരംഭക മനോഭാവം?.|സംരംഭകത്വ മനോഭാവത്തിൻ്റെ സാരാംശം ആത്മവിശ്വാസം, സർഗ്ഗാത്മകത, ധൈര്യം.

പല വ്യക്തികളും സ്വന്തം ബിസിനസ്സ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു; എന്നിരുന്നാലും, വിജയിക്കാൻ ആവശ്യമായ സംരംഭകത്വ മനോഭാവം അവർക്ക് ഇല്ലാതെ വരുന്നത് പലപ്പോഴും അവരെ ആശയക്കുഴപ്പത്തിൽ ആക്കുന്നു. സംരംഭകത്വത്തിൻ്റെ യാഥാർത്ഥ്യങ്ങളും പ്രത്യാഘാതങ്ങളും അവർ പലപ്പോഴും പൂർണ്ണമായി മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഒരു ബിസിനസ്സ് സ്വന്തമാക്കുന്നതുമായി…

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം

കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ കൊല്ലം സോപാനത്തിൽ നടന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിൽ…

നിങ്ങൾ വിട്ടുപോയത്