സി എം ഐ സഭാംഗമായ ഡീക്കൻ ജെറി മലയിൽ പറമ്പിൽ പൗരോഹിത്യം സ്വീകരിക്കും.
സി എം ഐ സഭാംഗമായ ഡീക്കൻ ജെറി മലയിൽ പറമ്പിൽ (29 ചൊവ്വ ) രാവിലെ 9.15ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ രാജ്ക്കോട്ട് രൂപതാദ്ധ്യക്ഷൻ മാർ ജോസ് ചിറ്റു പറമ്പിൽ പിതാവിന്റെ കൈ വയ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിക്കും.…