Tag: mangalavarthaonline

സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെതകര്‍ക്കരുത്: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ

കോട്ടയം: വൈസ് ചാന്‍സിലര്‍, അദ്ധ്യാപക നിയമന മാനദണ്ഡ കരട് നിര്‍ദ്ദേശങ്ങളുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂർവ്വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.…

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ൻ്റെ നേതൃത്വത്തിൽ മുനമ്പത്ത് രാപകൽ സമരം നടത്തും.

മുനമ്പത്ത്രാപകൽ സമരംജനവരി 20 ന് കൊച്ചി: മുനമ്പം ഭൂസമരത്തിൻ്റെ നൂറാം ദിവസമായ ജനുവരി 20 തിങ്കളാഴ്ച രാവിലെ 11 മുതൽ 22 ചൊവ്വ രാവിലെ 11 വരെ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ൻ്റെ നേതൃത്വത്തിൽ മുനമ്പത്ത് രാപകൽ സമരം…

നല്ല സമരായന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍..| അഭിന്ദനവുമായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ്|PRO LIFE APOSTOLATE

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു. കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും…

കത്തോലിക്കാ സഭ ആറ് ആരാധനാക്രമ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നു:

കത്തോലിക്കാ കൂട്ടായ്മയിലെ ആരാധനാക്രമ പാരമ്പര്യങ്ങൾ കത്തോലിക്കാ സഭ ആറ് ആരാധനാക്രമ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നു: 1. അലക്സാണ്ട്രിയൻ പാരമ്പര്യം ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഉത്ഭവിച്ച ഈ പാരമ്പര്യം കോപ്റ്റിക് കത്തോലിക്കാ സഭയും എത്യോപ്യൻ കത്തോലിക്കാ സഭയും ഉപയോഗിക്കുന്നു. 2. അന്ത്യോക്യൻ പാരമ്പര്യം ഈ പാരമ്പര്യം…

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു.

കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും അവഗണിച്ചു കടന്നുപോകാതെ കാരുണ്യത്തോടെ സഹായം നൽകുന്നവർക്കുള്ള പാരി തോഷികം…

ജനുവരി 14 വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുനാൾ

ജനുവരി 14 ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ ദിനം. 2022 മെയ് മാസം പതിനഞ്ചാം തിയതിയാണ് ഫ്രാൻസീസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത്. ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു…

അഞ്ച് വർഷം പലരിൽ നിന്നും ലൈംഗീക പീഡനത്തിന് വിധേയയായിയെന്ന വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ എന്തിന് ഇവൾ നിശ്ശബ്ദം സഹിച്ചുവെന്ന ചോദ്യമുണ്ടാകാം .

അഞ്ച് വർഷം പലരിൽ നിന്നും ലൈംഗീക പീഡനത്തിന് വിധേയയായിയെന്ന വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ എന്തിന് ഇവൾ നിശ്ശബ്ദം സഹിച്ചുവെന്ന ചോദ്യമുണ്ടാകാം . തുറന്ന് പറച്ചിലിനുള്ള പരിസരമുണ്ടാക്കാൻ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യം എല്ലാവരും സ്വയം ചോദിക്കുകയല്ലേ വേണ്ടത് ? കുറ്റപ്പെടുത്തുകയും പെണ്ണിന്റെ സ്വഭാവത്തെ കുറിച്ച്…

കർദിനാൾകൂവക്കാട്ടിന്റെ നിയമനം : പൗരസ്ത്യ സഭകളെ ശക്തിപ്പെടുത്തും.പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി. കർദിനാൾ മാർ ജേക്കബ് ജോർജ്കൂവക്കാട്ടിനെ സാർവത്രിക കത്തോലിക്ക സഭയിലെ പൗരസ്ത്യ സഭകളുടെ കാര്യാലയത്തിൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലറ്റ് സ്വാഗതം ചെയ്തു. മുന്ന് വ്യക്തിസഭകൾ വളരെ മനോഹരമായി പ്രവർത്തിക്കുന്ന ഭാരതത്തിൽ നിന്നുള്ള കർദിനാൾ കുവകാട്ടിന്റെ നിയമനം പൗരസ്ത്യ…

” വിശുദ്ധ കുർബാനയുടെ അർപ്പണം നാട്ടിലെ ക്രമസമാധാനവിഷയമായി മാറ്റുന്നതിൽ സഭയൊന്നാകെ വേദനിക്കുന്നുണ്ട്. “|സീറോമലബാർസഭ

സിനഡനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,സീറോമലബാർസഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ ആദ്യസമ്മേളനം 2025 ജനുവരി 6 മുതൽ…

നിങ്ങൾ വിട്ടുപോയത്