“ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവത്തിന് ” നന്ദി പറയുന്നു, ഒപ്പം നിങ്ങൾക്കേവർക്കും.
സ്നേഹമുള്ളവരേ, ആദ്യമായി “ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവത്തിന് ” നന്ദി പറയുന്നു, ഒപ്പം നിങ്ങൾക്കേവർക്കും. ഈ ഗാനം പിറന്നിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോൾ, അക്ഷരാർത്ഥത്തിൽ ജീവിത ചെങ്കടലുകളിൽ പാത തെളിച്ചും, മരുഭൂമി അനുഭവങ്ങളിൽ മന്ന പൊഴിച്ചും, എരിവെയിൽ പോലുള്ള സഹന…
‘രാജാധിരാജൻ കാലിത്തൊഴുത്തിൽ മനുജനായ് തീർന്നതിൻ രഹസ്യമെന്തേ ?
‘രാജാധിരാജൻ കാലിത്തൊഴുത്തിൽ മനുജനായ് തീർന്നതിൻ രഹസ്യമെന്തേ ? പാപി ഈ ദാസിക്ക് പാഥേയമാകാൻ തിരുവോസ്തിയായതിൻ രഹസ്യമെന്തേ ? അറിയില്ല നാഥാ. ഒന്നെനിക്കറിയാം , സ്നേഹം സ്നേഹം സ്നേഹമെന്ന് …’ നമുക്കെല്ലാം വളരെ ഇഷ്ടപ്പെട്ട പാട്ടിലെ വരികളാണ്. ഈ രഹസ്യം ആർക്കെങ്കിലും പൂർണ്ണമായി…
നിങ്ങളെത്തന്നെ എങ്ങനെ ബഹുമാനിക്കാം
HOW TO RESPECT YOURSELF 1. Stop chasing those who aren’t interested in you. 2. Avoid begging for attention or validation. 3. Speak less and let your words carry weight. 4.…
മംഗലവാർത്താ – പിറവിക്കാലങ്ങളിലെ ഞായറാഴ്ചകൾ
മംഗളവാർത്തക്കാലം ആരാധനാക്രമവത്സരത്തിലെ ആദ്യകാലമാണ് മംഗള വാർത്തക്കാലം. ഡിസംബർ 25ന് ആഘോഷിക്കുന്ന നമ്മുടെ കർത്താവിന്റെ ജനനത്തിരുനാളാണ് ഈ കാലത്തിന്റെ കേന്ദ്രം. പിറവിക്കുമുമ്പ് നാല് ആഴ്ചകളും പിറവിക്കുശേഷം രണ്ട് ആഴ്ചകളും സാധാരണയായി ഈ കാലത്തിൽ ഉണ്ടാവാറുണ്ട്. ഈ കാലത്തിലെ ഞായറാഴ്ച്ചകളിൽ ആറ് സുപ്രധാന മിശിഹാസംഭവങ്ങൾ…
ശ്രീനാരായണ ഗുരു വത്തിക്കാനിൽ
ശ്രീനാരായണ ഗുരു വത്തിക്കാനിൽ പ്രിയ സുഹൃത്തുക്കളെ,ആത്മീയാചാര്യൻ സംഘടിപ്പിച്ച പ്രഥമ “സർവമത സമ്മേളനത്തിൻ്റെ” നൂറാം വാർഷികം ആഘോഷിക്കാൻ കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ വൈവിധ്യമാർന്ന മതപാരമ്പര്യങ്ങളിൽപ്പെട്ട നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാമൂഹ്യ…
പാപിയിൽ നിന്ന് വിശുദ്ധനിലേക്ക്|വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡിന്റെ തിരുന്നാൾ ആശംസകൾ
” ഓരോ ക്രിസ്ത്യാനിയും ഓരോ അപ്പസ്‌തോലനാവണം..ഇതൊരു ഉപദേശമല്ല, കല്പനയാണ്. എന്റെ അപ്പസ്തോലേറ്റ് നന്മയുടെ അപ്പസ്തോലേറ്റ് ആവണം. എന്നെ കണ്ടുകൊണ്ട് ആളുകൾ അവരോട് തന്നെ പറയണം, ‘ ഈ മനുഷ്യൻ ഇത്ര നല്ലതാണെങ്കിൽ, അവന്റെ മതവും അത്ര നല്ലതായിരിക്കും’. ഞാനെങ്ങനെയാണ് ഇത്ര സൗമ്യനും…
നിഖ്യാ സൂന്നഹദോസിന് 1700 വയസ്;ഏഷ്യാമൈനറിലെ ചരിത്രവഴികളിലൂടെ -1|മാത്യൂ ചെമ്പുകണ്ടത്തിൽ
നിഖ്യായില്‍ എഡി 325-ല്‍ ചേര്‍ന്ന ആദ്യത്തെ പൊതുസൂന്നഹദോസിനു 1700 ആണ്ടുകള്‍ തികയുന്ന പശ്ചാത്തലത്തിലാണ് ഏഷ്യാമൈനറിലെ (ആധുനിക തുര്‍ക്കി) പൗരാണിക ക്രൈസ്തവ സഭയുടെ ചരിത്രവഴികളിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹമുദിച്ചത്. ഓസ്ട്രിയയില്‍ വൈദികനായി സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട ബിബിന്‍ മഠത്തില്‍ അച്ചനും മാഞ്ചസ്റ്ററിലുള്ള സുഹൃത്ത് വിനോദ്…
ഞായറാഴ്‌ച പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത സര്‍ക്കാര്‍ തിരുത്തണം: കെസിബിസി
കൊച്ചി: പൊതു അവധിദിവസമായ ഞായറാഴ്‌ച വിവിധ സർക്കാർ വകുപ്പുകൾ പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇതു തിരുത്തണമെന്നും കെസിബിസി. അവധി ദിനങ്ങൾ നിർബന്ധിത പ്രവര്‍ത്തി ദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്കു നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ.…
ഈശോ മിശിഹായ്ക്കു സ്തുതി .. അതാണ് നമ്മളുടെ പാരമ്പര്യം .. വിശുദ്ധർ പകർന്നു തന്ന മഹത്തായ അഭിസംബോധന …
ഈശോ മിശിഹായ്ക്കു സ്തുതി .. അതാണ് നമ്മളുടെ പാരമ്പര്യം .. വിശുദ്ധർ പകർന്നു തന്ന മഹത്തായ അഭിസംബോധന … വിശ്വാസികൾ കണ്ടുമുട്ടുമ്പോൾ അതിലപ്പുറം എന്ത് ? ഈശോയെ നമ്മിൽ നിന്ന് പറിച്ചെടുക്കാനുള്ള ശത്രുവിന്റെ സൂത്ര വിദ്യകൾ തിരിച്ചറിയുക … ആദ്യമൊക്കെ യഹൂദരെപ്പോലെ…