Tag: mangalavarthaonline

“നമ്മുടെ വ്യക്തിജീവിതങ്ങളിൽ, കുടുംബങ്ങളിൽ നാം ആയിരിക്കുന്ന വിവിധ ഇടങ്ങളിൽ ക്രിസ്തുവിന് ജനിക്കുവാൻ, സ്നേഹത്തിൻ്റെയും ലാളിത്യത്തിൻ്റെയും പാതയിൽ ചരിച്ചുകൊണ്ട് നമുക്കും പുൽക്കൂട് ഒരുക്കാം.”|ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ക്രിസ്‌തുമസ് സന്ദേശം ‘നല്ലതും പൂർണവുമായ എല്ലാ സമ്മാനങ്ങളും ഉന്നതത്തിലിരിക്കുന്ന പിതാവായ ദൈവത്തിൽ നിന്നും വരുന്നു’ ( യാക്കോ.1.17) സ്നേഹമുള്ളവരെ, പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോ. സ്വർഗ്ഗത്തിൽ നിന്നും ദിവ്യമായ ആ സമ്മാനത്തെ…

എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിൽ പ്രത്യേക കോടതി സ്ഥാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ ആരാധനാക്രമവിഷയവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്നുകൊണ്ടിരിക്കുന്ന അച്ചടക്കരാഹിത്യ പ്രവൃത്തികളെ സഭാപരമായ കാനോനികനടപടികളിലൂടെ ക്രമപ്പെടുത്തുന്നതിനായി സീറോമലബാർസഭാ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ പ്രത്യേക കോടതി 2024 ഡിസംബർ പതിനെട്ടാം തീയതി നിലവിൽവന്നു. സഭാതലവനായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ…

52 വർഷങ്ങൾ പുരോഹിതനായി മലയാളത്തിന്റെ മഹാ ഇടയൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ഒരു മതവിഭാഗത്തിന്റെ ആത്മീയ ചട്ടക്കൂടിൽ മാത്രം ഒതുങ്ങാതെ മാനവികതയെ മുഴുവൻ ആശ്ലേഷിക്കാനുള്ള ഹൃദയവിശാലത കാണിച്ച മഹാനായ ഇടയനാണ് മാർ ആലഞ്ചേരി.കേരളത്തിലെ ജാതിമതഭേദമന്യയുള്ള ജനങ്ങളുടെ ഹൃദയങ്ങൾ കവർന്ന ക്രൈസ്തവ നേതാവ്.ലോകത്ത് ഒരാളെ അടയാളപ്പെടുത്തുവാനായി ഒന്നും തന്നെയില്ലെങ്കിൽ ആ വ്യക്തി അവശേഷിപ്പിച്ചുപോയ മാറ്റങ്ങൾ ഒരടയാളമായി…

ജീവിത സായാഹ്നത്തിലും തെളിച്ചമുള്ള ചിന്തകളാകാം.നൈരാശ്യത്തിന്റെ കൂരിരുട്ടിലേക്കല്ല, ജീവിതത്തിന്റെ വെളിച്ചങ്ങളിലേക്കാണ് നടക്കേണ്ടത് . അതിന്‌ ഈ വിചാരങ്ങളെ കൂട്ട് പിടിക്കാം.ഈ നയങ്ങൾ നടപ്പിലാക്കാം.

റിട്ടയർ ചെയ്തിട്ട് വർഷങ്ങളായി. പ്രേത്യേകിച്ചു ഒന്നും ചെയ്യുന്നില്ല.എപ്പോഴും കാട്‌ കയറിയ ചിന്തകളാണ് .ഇടപെടുന്ന എല്ലാവരുടെയും മൂഡ് തകർക്കുന്ന വർത്തമാനമേ പറയൂ. മക്കൾ വേണ്ട പോലെ ശ്രദ്ധിച്ചാലും, അവർ പരിഗണിക്കുന്നില്ലെന്ന പരിഭവം പറച്ചിലാണ് . അത് കേൾക്കുന്നവർ നൽകുന്ന അനുകമ്പ ഒരു സുഖം…

കേരളത്തിലെ പ്രൊലൈഫ് പ്രവർത്തനങ്ങളെ ആശീർവദിച്ച് ഫ്രാൻസിസ് പാപ്പ..| POPE FRANCIS | POPE | VATICAN

ഒരു കുടുംബത്തിൽ പിതാവിൻ്റെ ഉത്തരവാദിത്തങ്ങൾ: | RESPONSIBILITIES OF A FATHER IN A FAMILY:

ഒരു കുടുംബത്തിൽ പിതാവിൻ്റെ ഉത്തരവാദിത്തങ്ങൾ:പ്രാഥമിക ഉത്തരവാദിത്തങ്ങൾ: PRIMARY RESPONSIBILITIES: 1. Providing financial support 2. Emotional guidance and support 3. Disciplining and setting boundaries 4. Role-modeling values and behavior 5. Protecting and ensuring…

മിഷണറിമാരുടെ മാതൃകയായി ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാണിച്ച മമ്മ മരിയ (സി. മരിയ കൊൺച്ചേത്ത ഏസൂ) ഈ ലോകത്തോട് വിട പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പ 2015 – ൽ ആഫ്രിക്കൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനിടയിൽ ഇറ്റലിക്കാരിയായ ഒരു കന്യാസ്ത്രീയെ കണ്ടുമുട്ടുകയും ആ കന്യാസ്ത്രീയുടെ ജീവിത സാക്ഷ്യം മാർപാപ്പയുടെ ഹൃദയത്തെ വളരെയേറെ സ്പർശിക്കുകയും ചെയ്തു. ആഫ്രിക്കൻ സന്ദർശനം കഴിഞ്ഞ് വത്തിക്കാനിൽ തിരിച്ചെത്തിയ ഫ്രാൻസിസ് പാപ്പ സി.…

നിങ്ങൾ വിട്ടുപോയത്