Tag: mangalavarthanews

“സുരക്ഷിത ജീവിതം, ശക്തമായ കുടുംബം, പ്രത്യാശ നിറഞ്ഞ ഹൃദയം”- ഈ ചിന്ത നമ്മുടെ മനസ്സിൽ നിറയട്ടെ. ജീവന്റെ മഹോത്സവം എല്ലാ ഇടവകളിലും രൂപതകളിലും ആചരിക്കുവാൻ പ്രൊ ലൈഫ് ദിനാചരണം സഹായകരമാകട്ടെ.

കേരളത്തിലെ കരയുന്ന കുടുംബങ്ങൾനമ്മുടെ കേരളം കരയുന്നുവോ? അതിന്റെ കാരണങ്ങൾ എന്തെല്ലാം? ആര്, എങ്ങനെ അതിന് പരിഹാരം കണ്ടെത്തും?ഈ വർഷം ആദ്യ രണ്ട് മാസങ്ങളിലെ 59 ദിവസം കേരളത്തിൽ നടന്നത് 70 കൊലപാതകം. 65 ദിവസങ്ങളിലായി 70 പേർ കൊല്ലപ്പെട്ടു വെന്ന് പോലീസ്…

മാർച്ച് 25മറിയത്തിൻ്റെ മംഗള വാർത്ത തിരുനാൾ (Feast of Annunciation|ഇന്ന് (മാർച്ച് 24) രാത്രി 11.50 മണി മുതൽ 12 മണി വരെയുള്ള പത്തു മിനുട്ട് നേരം മംഗളവാർത്തയെക്കുറിച്ച് ഒരുമിച്ച് ധ്യാനിക്കാം.

ക്രിസ്മസിന് ഒമ്പതു മാസം മുമ്പാണ് മംഗളവാര്‍ത്ത. അതുകൊണ്ടാണ് മാര്‍ച്ച് 25 എന്ന് ക്ലിപ്തപ്പെടുത്തിയത്. ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത് “പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാര്‍ത്തയുടെ തിരുനാള്‍” എന്നായിരുന്നു. എന്നാല്‍ പിന്നീടത് “രക്ഷകന്റെ മംഗളവാര്‍ത്ത തിരുനാള്‍ ” എന്നു തിരുത്തി. യഥാര്‍ത്ഥത്തില്‍ നമ്മുടെ കര്‍ത്താവിന്റെയും മാതാവിന്റെയും…

കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ വെള്ളം ചേർക്കരുത്.ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം:- ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം മാരക തിന്മകളാണെന്നും, ഇതിൽ ചിലതിൽ വെള്ളം ചേർത്തുള്ള പഠനങ്ങളും പ്രവർത്തികളും ദൈവസന്നിധിയിൽ വിരുദ്ധമാണെന്നും കൊല്ലം രൂപതാധ്യക്ഷനും കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനുമായ ബിഷപ് ഡോ. പോൾ ആന്റണി…

“അമ്മച്ചിതീർത്ത സ്വർഗ്ഗരാജ്യം”|Ritty Thomas 

കുട്ടികാലം ഏറ്റവും മധുരമുള്ളതാക്കി തീർത്തത്… അവധിക്ക് ഓടി കുടുംബത്തേക് പോകാനുള്ള കാരണമായത്… ഓണം, ക്രിസ്മസ്, ഈസ്റെർ എല്ലാം ആഘോഷമാക്കി മാറ്റിയതിന്… ..എല്ലാരേയും കൂട്ടി ചേർത്ത് സന്ധ്യക്ക്‌ മുട്ടിൽ നിന്നുള്ള കുരിശുവരയും… ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും.. പങ്കിടലുകളും… എല്ലാം ഞങ്ങൾ ഹൃദയത്തോട് ചേർത്ത്…

ദൈവത്തിന് സ്വരം കൊടുത്തയാൾ|അനേക ലക്ഷങ്ങളിലേക്ക് ദൈവത്തിൻ്റെ തിരുശബ്ദമായി ആ ഡിജിറ്റൽ ശബ്ദം എത്തിച്ചേരും

പിഒസി ഓഡിയോ ബൈബിളിലൂടെ ആ ശബ്ദം ഡിജിറ്റലി നിത്യമായിക്കഴിഞ്ഞു … ലക്ഷക്കണക്കിനു മനുഷ്യരെ വിവിധ രീതികളിൽ പ്രചോദിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്ത അനുഗൃഹീത ശബ്ദത്തിൻ്റെ ഉടമയായിരുന്നു നലം തികഞ്ഞ ഡബ്ബിങ് ആർട്ടിസ്റ്റായ ശ്രീ. ടോണി വട്ടക്കുഴി. കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി 2014-ൽ…

കർദിനാൾ മാർ ആന്റണി പടിയറയുടെ 25- ചരമ വാർഷികം അനുസ്മരിച്ചു

കൊച്ചി : സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും എറണാകുളം – അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയുടെ 25-മത് ചരമ വാർഷികദിനത്തിൽ എറണാകുളം സെന്റ് മേരീസ്‌ ബസിലിക്കയിൽ അനുസ്മരണ പ്രാർഥന നടത്തി. അദ്ദേഹത്തിന്റെ കബറിടത്തിൽ മേജർ ആർച്ച്…

അടൂർ കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് (76) നിര്യാതായി.|സംസ്കാരം നാളെ(23/3) രാവിലെ 11.30-ന്|ആദരാഞ്ജലികൾ

അടൂർ. കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് -{അന്നു } (76) നിര്യാതായി. സംസ്കാരം ഇന്ന് (23/3) രാവിലെ 11.30-ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ. ഉഴവൂർ അരീക്കര പാത്തിക്കൽ കുടുംബാഗമാണ്. മക്കൾ. റ്റിനി ജോസഫ്, റ്റിസി…

ലാബിൽ കുഞ്ഞുങ്ങളെ വികസിപ്പിക്കുന്ന രീതി വരുമോ? | Rev Dr Vincent Variath

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം

പതിനെട്ടാം ദിനം “എൻ്റെ ആത്മാവിലേക്ക് യഥാർത്ഥ സമാധാനം കൊണ്ടുവരാൻ, ഭൂമിയിലുള്ള ഏക മാർഗ്ഗം വിശുദ്ധ കുമ്പസാരമാണ്, കാരണം ഈശോ വലിയ ഹൃദയത്തോടെ അവിടെ എനിക്കായി കാത്തിരിക്കുന്നു.” വിശുദ്ധ ജിയന്ന ബെരേറ്റാ മോള ( 1922- 1962) 1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ…

നിങ്ങൾ വിട്ടുപോയത്