Tag: mangalavartha

മക്കളെ വധിച്ചശേഷം ജീവൻനഷ്ടപ്പെടുത്തുന്ന മാതാപിതാക്കൾ .

വളരെ വേദനയോടെയാണ് മലയാള മനോരമയിലെ ” വഴിതടഞ്ഞപ്പോൾ പൊലിഞ്ഞത് 23 ജീവൻ “- എന്ന വാർത്ത വായിച്ചത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് സർക്കാർ പരസ്യങ്ങളിൽ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ നടക്കുന്ന ദുരവസ്ഥ. കേരളം വികസനത്തിന്റെ പാതയിൽ, വ്യവസായങ്ങൾ വളരെ വർധിച്ചുവെന്ന് മന്ത്രിമാർ…

ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍കേരള ലത്തീന്‍ സഭാ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍

കൊച്ചി: കേരള ലത്തീന്‍ സഭാ മെത്രാന്‍മാരുടെ കൂട്ടായ്മയായ കെആര്‍എല്‍സിബിസിയുടെ (കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍) മീഡിയ കമ്മീഷന്‍ ചെയര്‍മാനും സഭയുടെ ഔദ്യോഗിക മുഖപത്രമായ ജീവനാദത്തിന്റെ എപ്പിസ്‌കോപ്പല്‍ ചെയര്‍മാനുമായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിതനായി. കെആര്‍എല്‍സിബിസിയുടെ യോഗത്തിലായിരുന്നു…

മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .

കൊച്ചി :മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു . മനുഷ്യജീവനെആദരവോടെസ്നേഹത്തോടെസംരക്ഷിക്കുവാൻ നഴ്‌സിംഗ് പരിശീലനംനേടുമ്പോൾ അവർ അതിന് യോഗ്യതയില്ലാത്തവരാണെന്ന് തെളിയിച്ച കേരളത്തിൻെറ പൊതുസമൂഹത്തെ വേദനിപ്പിക്കുന്ന സംഭവമാണ് കോട്ടയത്തു നടന്ന റാഗിംഗ് .…

സകലർക്കും രോഗശാന്തിയും വിടുതലും സമാധാനവും സന്തോഷവും ആത്മവിശ്വാസവും പകർന്നു നൽകുന്ന കൃപയുടെ അഭിഷേകം ചെയ്യുന്ന ദിനരാത്രങ്ങളാണ് വചനസന്ധ്യ 2025 നൽകുന്നത്.

ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്ഭവ ഭൂമിയാണ് കൊച്ചി. കേരളത്തിന്റെ തീരപ്രദേശത്തുനിന്ന് ലഭിച്ച വിശ്വാസ ചൈതന്യത്തിന്റെ ഊർജ്ജത്തിലാണ് തീരനാടും ഇടനാടും മലനാടും കടന്ന്, കുന്നും മലയും പുഴയും പർവതങ്ങളും സമുദ്രവും കടന്ന്, മലബാറും മദ്രാസും മധുരയും കോറമണ്ഡൽ തീരവും കർണാടകയും…

സമർപ്പിതർ തീക്ഷ്‌ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണം: മാർ റാഫേൽ തട്ടിൽ

കാക്കനാട്: സമർപ്പിതർ തീക്ഷ്‌ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ സന്യാസിനീ സമൂഹങ്ങളുടെ മേലധികാരികൾക്കായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർപ്പിത സമൂഹങ്ങൾ ചെയ്യുന്ന…

ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള അവസരം ചോദിച്ചു വാങ്ങിയ സന്യാസിനിഡോ. സി. ജീൻ റോസ് എസ് ഡി.

മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണ് അഗതികളുടെ സന്യാസിനീ സമൂഹത്തിൽ അംഗമായ സി. ജീൻ. പിഎസ്‌സി എഴുതി സർക്കാർ…

ഇവർക്ക് നഴ്സാകാൻ കഴിയില്ല

നഴ്സിംഗ് പ്രൊഫഷനെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. ഓർമ്മയുള്ളപ്പോൾ മുതൽ നഴ്‌സുമാരെ അറിയാം. ജീവിതത്തിൽ ഏറ്റവും കടപ്പാടും നഴ്‌സുമാരോടാണ്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ്റെ അകാല മരണം ഒഴിവാക്കിയത് കുടുംബസുഹൃത്തായ ഒരു നഴ്സിൻ്റെ മാത്രം ഇടപെടൽ ആണ്. കൗസല്യ…

സാമ്പത്തിക തട്ടിപ്പിൽ പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

(1)പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് കേട്ടാൽ ഇളകുന്ന മനസ്സുള്ളവർ ധാരാളമുണ്ട്. അത്തരമൊരു ചാഞ്ചല്യം ഉണ്ടോയെന്നു സ്വയം പരിശോധന എപ്പോഴും വേണം. ഈ ദൗർബല്യത്തെയാണ് തട്ടിപ്പുകാർ ഉന്നം വയ്ക്കുന്നതെന്ന കാര്യം ആദ്യം ഓർമ്മയിൽ കുറിച്ചിടാം . (2)ധനലാഭ വാഗ്ദാനങ്ങളും ഓഫറുകളും ഉണ്ടാകുമ്പോൾ അതിന്റെ പിന്നിലെ…

നിങ്ങൾ വിട്ടുപോയത്