Tag: mangalavartha

ഹിംസാത്മകതയുടെ സ്വന്തം നാട്|അരുംകൊലയുടയും കൊടിയ ക്രൂരതകളുടയും അവസാനം ഇല്ലാത്ത വാർത്തകൾ

മാർക്കോ എന്ന അസാധാരണമാം വിധം വയലൻസ് നിറഞ്ഞ സിനിമയായിരുന്നു സമീപ കാലത്ത് തിയേറ്ററുകളെ ഇളക്കിമറിച്ചത്. കാമ്പുള്ള കഥയ്ക്കോ ഹൃദയത്തിൽ തൊടുന്ന അഭിനയ മുഹൂർത്തങ്ങളോൾക്കോ അപ്പുറം മാർക്കോയെ ജനകീയമാക്കിയത് ഒരു ശരാശരി മാനസിക ആരോഗ്യമുള്ള വ്യക്തിക്ക് താങ്ങാൻ ആവാത്ത വിധമുള്ള കൊടുംക്രൂരതകളെ ക്യാൻവാസിൽ…

നമ്മുടെ പദവിയോ രൂപഭാവമോ പരിഗണിക്കാതെ നാമെല്ലാവരും ബഹുമാനത്തിന് അർഹരാണ്.

നന്നായി വസ്ത്രം ധരിച്ച ഒരു യുവതി വിമാനത്തിൽ ഒരു വൃദ്ധന്റെ അരികിൽ തന്റെ സീറ്റിൽ ഇരുന്നു, ഉടനെ ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ വിളിച്ചു. “എന്നെ മറ്റൊരു സീറ്റിലേക്ക് മാറ്റാമോ?” അവൾ തന്റെ അരികിലുള്ള വൃദ്ധനെ നോക്കി ചോദിച്ചു. “ക്ഷമിക്കണം, മാഡം,” ഫ്ലൈറ്റ്…

നന്മ പടങ്ങൾ കണ്ട് ആരും നല്ലവർ ആകാൻ സാധ്യതയില്ല പക്ഷേ വയലൻസ് പടങ്ങൾ കണ്ട് അക്രമ വാസന കൂടാൻ നല്ല സാധ്യതയുണ്ട്……

.”ഇങ്ങനെ വയലൻസ് കാണുമ്പോൾ അതിൽ ആകൃഷ്ടരാകുന്ന ഒരു കൂട്ടം ആളുകൾ ഇവിടെയുണ്ട്, ഇതൊക്കെ നോർമലൈസ് ചെയ്യപ്പെടുമ്പോൾ നാളെ അത് ഉണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങളെ പറ്റി കൂടി ചിന്തിക്കണ്ടേ. നന്മ പടങ്ങൾ കണ്ട് ആരും നല്ലവർ ആകാൻ സാധ്യതയില്ല പക്ഷേ വയലൻസ് പടങ്ങൾ…

കത്തോലിക്ക കോൺഗ്രസ്‌ അയർലണ്ട് യൂത്ത് കൗൺസിൽ രൂപീകരിച്ചു

അയർലണ്ട്: കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ യൂത്ത് കൗൺസിൽ അയർലണ്ട് ദേശീയ കമ്മിറ്റി ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് അയർലണ്ട് സമയം നാലിന് ഔദ്യോഗികമായി രൂപീകരിച്ചു.അയർലണ്ടിലെ കത്തോലിക്ക യുവജനങ്ങളുടെ ആത്മീയ,സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ,വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിൽ നിന്ന്…

സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ

കാക്കനാട്: സീറോമലബാർസഭയുടെ കേരളത്തിലെ മൂന്നു സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂർ, കുന്നോത്ത്…

ഇമ്മാനുവേല്‍ – SHORT FILM||Fr.Robins Kuzhikodil

https://youtu.be/V6ibXZcc2fc

ക്രിസ്ത്യൻ സമുദായത്തിനെതിരേ തെറ്റിദ്ധാരണയും അവമതിപ്പും പരത്തുന്നതിനു സർക്കാർ സംവിധാനങ്ങൾ കൂട്ടുനിൽക്കുന്നു!

വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരായ ക്രിസ്ത്യാനികൾ രാജ്യത്തിന്റെ റവന്യൂ നിയമങ്ങൾ പാലിക്കാത്തവരും നികുതി അടയ്ക്കാത്തവരും നിയമവിരുദ്ധ മാർഗങ്ങളിലൂടെ മുങ്ങി നടക്കുന്നവരുമാണ് എന്ന് ഒരാൾ ആരോപണം ഉന്നയിച്ചയുടനെ, ക്രിസ്ത്യൻ സമുദായത്തിലെ സർക്കാർ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട പൊതു വിദ്യാഭ്യാസ ഡയറക്ടർ ആരുടെ…

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ല: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ

കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് നിസ്തുല സംഭാവനകള്‍നൂറ്റാണ്ടുകളായി നൽകുന്ന ക്രൈസ്തവസ്ഥാപനങ്ങള്‍ തകര്‍ക്കാനായി അണിയറയിലൊരുങ്ങുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ലെന്നും, സാമൂഹ്യവിരുദ്ധരുടെ വെല്ലുവിളികളെ യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യന്‍…

നിങ്ങൾ വിട്ടുപോയത്