Tag: mangalavartha

ഭാഗ്യസ്മരണാർഹനായ മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പൊലീത്ത(+ മാർച്ച് 18, 2023 )”മാര്‍ ജോസഫ് പവ്വത്തില്‍ ഭാരതസഭയിലെ പിതൃസാന്നിധ്യമാണ്.

ഭാഗ്യസ്മരണാർഹനായ മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പൊലീത്ത (+ മാർച്ച് 18, 2023 ) “മാര്‍ ജോസഫ് പവ്വത്തില്‍ ഭാരതസഭയിലെ പിതൃസാന്നിധ്യമാണ്. അദ്ദേഹത്തിന്‍റെ സ്വരം ഉയരുമ്പോഴും തൂലിക ചലിക്കുമ്പോഴും നമുക്കൊരു സുരക്ഷിതത്വബോധം തോന്നുന്നത് അതുകൊണ്ടാവാം. വര്‍ത്തമാനകാലത്ത് സഭയെ രാഷ്ട്രീയ, വര്‍ഗ്ഗീയ ശക്തികള്‍ ഒറ്റതിരിഞ്ഞ്…

ഫാ. സേവ്യ‌ർ വടക്കേക്കരയുടെ വേർപാടിൽ അസ്സീസി കുടുംബത്തി​ന്റെ ആദരാഞ്ജലികൾ.

ആദരാഞ്ജലികൾ ഇന്ത്യൻ കത്തോലിക്ക മാധ്യമ പ്രവർത്തനത്തിൽ എന്നും ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു ഫാ. സേവ്യ‌ർ വടക്കേക്കര കപ്പൂച്ചിൻ(72) നിര്യാതനായി(16 മാർച്ച്, 2025). 1981- 1983 കാലഘട്ടത്തിൽ അസ്സീസി മാസികയുടെ മാനേജിം​ഗ് എഡിറ്റ‌റും, 1984-1986 വർഷങ്ങളിൽ ചീഫ് എഡിറ്ററും ആയിരുന്ന ഫാ. സേവ്യർ…

പുകമറയ്ക്കുള്ളിലെ പ്രണയകെണികൾ:

ആസൂത്രിതമായ പ്രണയ ചതികളെ സൂചിപ്പിക്കുന്ന പേരുകൾ ഏതുമാകട്ടെ, പ്രണയം നടിച്ചുള്ള കെണികളും ചതികളും അവഗണിക്കാവുന്നതല്ല. അവ നമ്മുടെ സമൂഹം നേരിടുന്ന ഗുരുതരമായ ഒരു സാമൂഹിക വിപത്താണ് എന്ന് വ്യക്തമായി പറയാനുള്ള ആർജവം കേരളത്തിലെ മതനേതാക്കൾ മാത്രമല്ല, സാംസ്കാരിക നായകന്മാരും മാധ്യമങ്ങളും പ്രകടിപ്പിച്ചേ…

മയക്കുമരുന്നിനെതിരെ കെഎൽസിഎ ജീവൻ രക്ഷായാത്ര ആരംഭിച്ചു

കൊച്ചി: മയക്കുമരുന്നിനെതിരെ കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ജീവൻ രക്ഷാ യാത്രയുടെ അതിരൂപതതല ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. എറണാകുളം സിഎസി യിലെ കെഎൽസിഎ ഓഫീസിൽ നടന്ന സമ്മേളനത്തിൽ അതിരൂപത പ്രസിഡൻ്റ് സി.ജെ.…

കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷനിൽ പുതിയ നിയമനങ്ങൾ

കാക്കനാട്: സീറോമലബാർസഭയിലെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷനിൽ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. കമ്മീഷൻ ജനറൽ സെക്രട്ടറിയായി റവ.ഫാ. അരുൺ കലമറ്റത്തിലും, അൽമായ ഫോറം സെക്രട്ടറിയായി ശ്രീ. ജോർജ് കോയിക്കലും, പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ സെക്രട്ടറിയായി ശ്രീ. ജോയിസ് മുക്കുടവും നിയമിതരായി.…

നിങ്ങൾ വിട്ടുപോയത്