Tag: mangalavartha

കെയ്റോസിൻ്റെ കാറ്റക്കിസം ഹെൽപ്പ് തരംഗമാകുന്നു

കെയ്റോസിൻ്റെ കാറ്റക്കിസം ഹെൽപ്പ് തരംഗമാകുന്നു സീറോ മലബാർ, മലങ്കര, ലത്തീൻ രൂപതകളിലെ കാറ്റക്കിസം അധ്യാപകർക്ക് അവരുടെ വിശ്വാസ പരിശീലന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകാൻ സഹായിക്കുന്ന വെബ് പേജും വാട്ട്സാപ്പ് ഗ്രൂപ്പും അതിവേഗത്തിലാണ് പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. ആരംഭിച്ച് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആയിരിക്കണക്കിന്…

നമുക്ക് യോദ്ധാവാകാം ലഹരിക്കെതിരെ.ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ അറിയിക്കൂ

കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം പടർന്ന് പന്തലിച്ച് നമ്മുടെ സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളും എന്നുള്ളതും ദൗർഭാഗ്യകരമായ വസ്തുതയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും നശിപ്പിക്കുന്നു. ത്രില്ലിനു വേണ്ടി…

ഇന്ന് “വിഭൂതി” തിരുന്നാൾ !|വിഭൂതി തിരുന്നാൾ ഇന്ന് സിറോമലബാർ സഭ ആചരിക്കുന്നു !

“മനുഷ്യ നീ പൊടിയാകുന്നു പൊടിയിലേക്കു തന്നെ മടങ്ങും” എന്ന് ഓർമിപ്പിച്ചുകൊണ്ട് വിഭൂതി തിരുന്നാൾ ഇന്ന് സിറോ മലബാർ സഭ ആചരിക്കുന്നു ! വലിയ നൊയമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്ന പ്രധാനപ്പെട്ട ഒരു ക്രിസ്തീയാനുഷ്ഠാനമാണ് കുരിശുവരപ്പെരുന്നാൾ അഥവാ വിഭൂതി തിരുനാള്‍. ആറാം നൂറ്റാണ്ടിലുണ്ടായിരുന്ന റോമന്‍…

കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ‘കേരള കെയര്‍’ എന്ന പേരില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിക്കുന്നു.

സര്‍ക്കാര്‍, സന്നദ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. മാർച്ച് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം…

കുട്ടികളുടെ ഇത്തരം ഗുണ്ടാ പെരുമാറ്റങ്ങൾ വീടുകളിൽ ഉണ്ടാകുന്നുണ്ടെന്ന് വരുന്ന കേസുകളുടെ വെളിച്ചത്തിൽ ഉറപ്പായി പറയാം .|ഡോ .സി .ജെ .ജോൺ

പത്താം ക്‌ളാസ്സ്കാരുടെ യാത്രയയപ്പ് വേള വേർപിരിയലിന്റെ സങ്കട പ്രകടന സന്ദർഭമാണെന്നാണ് പൊതു വിചാരം . പണ്ടത്തെ ഓട്ടോഗ്രാഫ് എഴുത്തൊക്കെ ഓർമ്മ വരുന്നു .ഇതൊക്കെ പറഞ്ഞാൽ അത് അമ്മാവൻ കോംപ്ലെക്സോ തന്ത വൈബോവായി പരിഹസിക്കപ്പെടും. എന്നാലും കുറ്റസമ്മതം പോലെ ചിലത് പറയാതെ വയ്യാ…

താമരശ്ശേരിയിൽ ആക്രമണങ്ങളിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം സമൂഹത്തെ ഒരിക്കൽ കൂടി ചിന്തിപ്പിക്കേണ്ടതാണ്.

അക്രമം സ്‌കൂളിൽ എത്തുമ്പോൾ… താമരശ്ശേരിയിൽ ആക്രമണങ്ങളിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം സമൂഹത്തെ ഒരിക്കൽ കൂടി ചിന്തിപ്പിക്കേണ്ടതാണ്. സാധാരണഗതിയിൽ ഇക്കാലത്ത് വിദ്യാർത്ഥികളും യുവാക്കളും ഇടപെട്ട ഒരു വിഷയമുണ്ടായാൽ രണ്ടു പ്രശ്നങ്ങൾ ഉടൻ പറയും. 1. മയക്കു മരുന്നുകളുടെ സ്വാധീനം 2.…

ഈ 3 ശത്രുക്കളെ തോൽപ്പിച്ചു വിജയം ഉറപ്പാക്കൂ!! Rev Dr Vincent Variath 

നിങ്ങൾ വിട്ടുപോയത്