Tag: mangalavaartha malayalam

ക്രിസ്തുവില്‍ ജീവന്‍ കണ്ടെത്തിയവര്‍ക്ക് “അനക്ക് മരിക്കണ്ടേ പെണ്ണേ?” എന്ന ചോദ്യം വെറും തമാശയായിരിക്കും.

“അനക്ക് മരിക്കണ്ടേ പെണ്ണേ?” മനുഷ്യനെ മയക്കുന്നതിനു മതം ഉയോഗിക്കുന്ന മയക്കുമരുന്നാണ് “നരകഭയം”. മനുഷ്യരിൽ നരകഭയം സൃഷ്ടിച്ച് ഭയപ്പെടുത്തി അവരെ തങ്ങളുടെ മതവിശ്വാസത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട് “അനക്ക് മരിക്കണ്ടേ” അഫ്ഘാന്‍ ജയിലില്‍ അകപ്പെട്ടുപോയ സോണിയാ, മെറിന്‍, നിമിഷ എന്നിവര്‍…

പ്രഥമ ആഗോള വയോധിക ദിനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ ലോകം മുഴുവനുമുള്ള വിശ്വാസികൾക്ക് പൂർണ ദ്ണ്ഡവിമോചനം പ്രഖ്യാപിച്ചു.പ്രഖ്യാപിച്ചു.

ഈ വരുന്ന ജൂലൈ 25 ന് പ്രഥമ ആഗോള വയോധിക ദിനത്തോട് അനുബന്ധിച്ചാണ് ഫ്രാൻസിസ് പാപ്പ പൂർണദണ്ഡവിമോചനം പ്രഖ്യാപിച്ചത്. നമ്മുടെ അപ്പുപ്പനും അമ്മൂമയും എല്ലാ വയോധിക്കരും മാലാഖമാരുടെ ഭൂമിയിലേക്കുള്ള സന്ദർശനമാണെന്നാണ് പാപ്പ പറഞ്ഞത്. റോമിലെ മെത്രാൻ എന്ന നിലയിൽ ഞാൻ എന്നും…

ജീവിതത്തിന്, ആത്മീയതയ്ക്ക് , വിശ്വാസ ജീവിതത്തിന് ശരിയായ അടിത്തറയിടാൻ സഹായിച്ച വിശുദ്ധനായ വൈദീകൻ.

പ്രിയ ബഹുമാനപ്പെട്ട ജയിംസച്ചൻ്റെ ആത്മാവിന് പ്രാർത്ഥനകൾ ! സ്ക്കൂൾ ജീവിതത്തിലെ ആദ്യ പ്രസംഗം അച്ചൻ എഴുതി തന്നതാണ്. വി.തോമാശ്ലീഹായെക്കുറിച്ച്! സ്കൂൾ കാലഘട്ടങ്ങളിൽ, വൈകുന്നേരങ്ങളിൽ നിസ്വാർത്ഥമായി English ട്യൂഷൻ, അൾത്താര ബാലനാകാനുള്ള പ്രചോദനം…. എൻ്റെ ജീവിതത്തിൻ്റെ ഇന്നലെകളിൽ സ്വാധീനം ചൊലുത്തിയ പ്രധാന വ്യക്തിത്വങ്ങളിൽ…

വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണം

തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടിനും 16നുമിടയിൽ ടി പി ആർ ഉള്ള സ്ഥലങ്ങളെ ബി…

ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും മന്ത്രി വീണ ജോർജ് സന്ദർശിച്ചു.

ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും മന്ത്രി വീണ ജോർജ് സന്ദർശിച്ചു

✨സ്ത്രീധനവും വിവാഹ കച്ചവടവും സമൂഹത്തിൻ്റെ പോക് ഇത് എങ്ങോട്ട്✨ചർച്ച : ക്ലബ്ബ്ഹൗസ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ

മഞ്ഞ ലോകത്തിൻറെ തൂക്കത്തിനൊത്തു മാനുഷികമൂല്യങ്ങൾ വിസ്മരിക്കപ്പെടുന്നുവോ? ദാമ്പത്യജീവിതത്തിൻ്റെ ആദ്യഘട്ടത്തിലെ ആത്മഹത്യകളിലൊടുങ്ങിയ പെൺജീവിതങ്ങൾ നൽകുന്ന സന്ദേശം എന്ത്? ചർച്ച : ക്ലബ്ബ്ഹൗസ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ സമയം : 7 പി.എം മുതൽ (23-06-2021)സംഘാടനം: സാമൂഹ്യ പ്രവർത്തന വിഭാഗം ഭാരത മാതാ കോളേജ്, തൃക്കാക്കര…

സ്ത്രീധനം ആവശ്യപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യൂ വിളിക്കൂ 112 or 181

സ്ത്രീധന സമ്പ്രദായത്തിന് ഇനിയും നമ്മുടെ പെൺകുട്ടികൾ ഇരകളാക്കപ്പെടാൻ അനുവദിയ്ക്കരുത് . '

ബുധനാഴ്ച 12,787 പേര്‍ക്ക് കോവിഡ്; 13,683 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ബുധനാഴ്ച 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427,…

സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി

സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട്…

നിങ്ങൾ വിട്ടുപോയത്