Tag: mangalavaartha malayalam

ലഹരിക്കെതിരെയുള്ള പോരാട്ടം ജീവിതവ്രതമായി സ്വീകരിച്ച പ്രിയ ചാർലി പോൾ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ലഹരി ജീവിതങ്ങൾ അഡ്വ, ചാർളി പോൾ MA.LL.B.Dss 2021-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം “”Share acts on drugs, Save lives” (ലഹരി യുടെ വസ്തുതകൾ പങ്കുവയ്ക്കാം, ജീവിതങ്ങളെ രക്ഷിക്കാം) എന്നതാണ്. ലഹരി ഉപയോഗത്തിന് മാനവചരിത്രത്തോളം പഴക്കമുണ്ട്. ലഹരി ഉപയോഗത്തെ…

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ‘കാതോര്‍ത്ത്’ ഓണ്‍ലൈന്‍

സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, പോലീസിന്റെ സേവനം എന്നിവ കാതോര്‍ത്ത് പോര്‍ട്ടല്‍ വഴിയാണ് നല്‍കുന്നത്. ഈ സേവനത്തിനായി വിളിച്ച കാസര്‍ഗോഡ് സ്വദേശിയുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് സംസാരിച്ചു. യുവതിയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും നടപടി സ്വീകരിക്കാന്‍ വകുപ്പിന് നിര്‍ദേശം…

വെള്ളിയാഴ്ച 11,546 പേര്‍ക്ക് കോവിഡ്; 11,056 പേര്‍ രോഗമുക്തി നേടി

June 25, 2021 ചികിത്സയിലുള്ളവര്‍ 1,00,230ആകെ രോഗമുക്തി നേടിയവര്‍ 27,52,492കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്‍. 24ന് മുകളിലുള്ള 24 പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍…

സ്ത്രീധനം നിരോധിക്കേണ്ടതുണ്ടോ?

മകൾ വിവാഹിത ആകുമ്പോൾ അവൾക്കു അവളുടെ കുടുംബാംഗങ്ങൾ പണമായോ സ്വർണ്ണമായോ വസ്തുവായോ കൊടുക്കുന്ന സമ്പത്തിനെ ആണ് നമ്മുടെ സമൂഹത്തിൽ സ്ത്രീധനം ആയി കണക്കാക്കുന്നത്. സ്ത്രീധനം പൂർണമായി നിരോധിക്കണം എന്ന ആവിശ്യം ഈ കാലത്തു ശക്തമായി ഉയരുന്ന പശ്ചാത്തലത്തിൽ, സ്ത്രീധനം കൊടുക്കുന്നതിന്റെ പിന്നിലെ…

പ്രകൃതിയുടെ മൂന്ന് കൈപ്പുള്ള സത്യങ്ങൾ

പ്രകൃതിയുടെ മൂന്ന് കൈപ്പുള്ള സത്യങ്ങൾ 1 പ്രകൃതിയുടെ ഒന്നാമത്തെ സത്യം : വയലിൽ വിത്ത് ഇട്ടില്ല എങ്കിൽ പ്രകൃതി നല്ല കൃഷിയിടം കളകൾ കൊണ്ട് നിറയ്ക്കും. അതു പോലെ തന്നെമനസ്സിൽ സകാരാത്മകമായ (POSITIVE) നല്ല വിചാരങ്ങൾനട്ടുവളർത്തിയില്ല എങ്കിൽ,മനസ്സ് ഋണാത്മകമായ (Negative) ചീത്ത…

എം.​സി.​ജോ​സ​ഫൈ​ൻ രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം വ​നി​താ ക​മ്മീ​ഷ​ൻ രാ​ജി​വ​ച്ചു അ​ധ്യ​ക്ഷ എം.​സി.​ജോ​സ​ഫൈ​ൻ രാ​ജി​വ​ച്ചു. സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ലി​ന്‍റെ പ​രാ​തി പ​രി​ഹാ​ര പ​രി​പാ​ടി​യി​ൽ വി​ളി​ച്ച പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​താ​ണ് രാ​ജി​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. കാ​ലാ​വ​ധി തീ​രാ​ൻ എ​ട്ട് മാ​സം കൂ​ടി ശേ​ഷി​ക്കേ​യാ​ണ് മു​തി​ർ​ന്ന സി​പി​എം വ​നി​താ…

ഛായാഗ്രാഹകൻ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സാംസ്‌കാരിക മന്ത്രി…

വ്യാഴാഴ്ച 12,078 പേര്‍ക്ക് കോവിഡ്; 11,469 പേര്‍ രോഗമുക്തി നേടി

June 24, 2021 ചികിത്സയിലുള്ളവര്‍ 99,859 ആകെ രോഗമുക്തി നേടിയവര്‍ 27,41,436 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 24ന് മുകളിലുള്ള 24 പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325,…

നിങ്ങൾ വിട്ടുപോയത്