Tag: mangalavaartha malayalam

വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ

വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ വത്തിക്കാന്‍ സിറ്റി: സഭയുടെ ഐക്യത്തിനായി വൈദികർ നിരന്തരമായി പ്രാർത്ഥിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പാരീസിലെ വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്കുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സഭയുടെ…

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.

ഓരോ യാത്രയും പുഞ്ചിരിയോടെ അവസാനിക്കട്ടെ… വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്. പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ്…

കുടുംബങ്ങളുടെ പ്രേഷിതയായവിശുദ്ധ മറിയം ത്രേസ്യാ|കുടുംബങ്ങളുടെ പുണ്യവതിയും

തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family –CHF) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയായുടെ തിരുനാൾ ദിനമാണ് ജൂൺ മാസം എട്ടാം തീയതി. ”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുക” എന്നു…

സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മയർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ സമ്മേളിച്ചു.

കൊച്ചി . സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മയർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ സമ്മേളിച്ചു. കത്തോലിക്ക കോൺഗ്രസ്, ഫാമിലി അപ്പോസ്തോലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രൊലൈഫ്, അൽമായ ഫോറങ്ങൾ എന്നീ സബ് കമ്മീഷനുകളെ ഏകോപിപ്പിക്കുന്ന സിനഡൽ കമ്മീഷന്റെ മീറ്റിംഗ് മേജർ…

“ഓരോ കുരിശിന്റെയും മറുവശത്ത് നാം കാണുന്നത് പരിശുദ്ധാത്മാവിലുള്ള പുതുജീവിതമാണ്, പുനരുത്ഥാനത്തിൽ പൂർത്തീകരിക്കപ്പെടുന്ന പുതിയ ജീവിതം” – വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ.

സഭയുടെ രൂപീകരണത്തിൽ, പിന്നീടുള്ള പ്രവർത്തനങ്ങളിൽ, നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളിൽ പരിശുദ്ധാത്മാവിനുള്ള പങ്ക് അനുസ്മരിക്കുന്ന പന്തക്കുസ്ത.. ഈശോയുടെ സ്വർഗ്ഗാരോഹണത്തിന് മുൻപ്, ശിഷ്യന്മാരെ വിട്ടുപോകുന്നതിനുമുമ്പ്, ഈശോ അവരോടായി പറഞ്ഞു, ‘യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടുകൂടെയുണ്ടായിരിക്കും’ (മത്താ. 28:20).ജ്വലിക്കുന്ന അഗ്നിനാവുകളിലൂടെ പരിശുദ്ധാത്മാവ് അവരുടെ മേൽ…

പെൻ്റക്കൊസ്റ്റ്, കരിസ്മാറ്റിക്”അന്യഭാഷാ ഭാഷണം” വചനാധിഷ്ഠിതമോ?

യേശുക്രിസ്തുവിന്‍റെ വാഗ്ദത്തമായ പരിശുദ്ധാത്മാവിന്‍റെ ഭൂമിയിലേക്കുള്ള ആഗമനം മനുഷ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരത്ഭുതമായിട്ടാണ് ബൈബിള്‍ വിവരിക്കുന്നത്. ദൈവപുത്രന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാരും ദൈവമാതാവും ക്രിസ്തുസംഭവങ്ങളുടെ ഓര്‍മ്മകളില്‍ ആമഗ്നരായി ജെറുസലേമില്‍ അവരുടെ പ്രിയപ്പെട്ട മാളികമുറിയില്‍ പ്രാര്‍ത്ഥനയില്‍ കഴിയുകയായിരുന്നു. ഈ മാളികമുറിയിലാണ് ശിഷ്യന്മാര്‍ അന്തിമപെസഹാ ഒരുക്കിയതും ഈശോമശിഹാ…

മോൺ. ജോസ് സെബാസ്റ്റ്യൻ പുതിയ ജലന്ദർ ബിഷപ്പ് | Fr JoseSebastian Thekkumcherikunnel Appointed as New Bishop of Jalandhar

Fr Jose T. Appointed as New Bishop of Jalandhar New Delhi, 7 June 2025 (CCBI): Pope Leo XIV has appointed Fr Jose Sebastian Thekkumcherikunnel as the new Bishop of Jalandhar…

നിങ്ങൾ വിട്ടുപോയത്