Tag: mangalavaartha malayalam

ജനസംഖ്യാ പ്രതിസന്ധിക്കിടയിൽ റഷ്യ ഒരു “ലൈംഗിക മന്ത്രാലയം” പരിഗണിക്കുന്നു.”|കുട്ടികളില്ലാത്ത പ്രചാരണം” നിരോധിച്ചു.

Russia is considering a “Ministry of Sex” amid its population crisis. As Russia shrinks, it says that child-free ideology is to blame. So Kremlin has banned “child-free propaganda” to try…

പാലാക്കാർ സാമൂഹിക സംസാകാരിക വിഷയങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ഇനിയും പ്രതികരിക്കും – മാർ ജോസഫ് കല്ലറങ്ങാട്ട്

വഖഫ് നിയമങ്ങൾ ചർച്ചയാകുന്നതിൽ അസ്വസ്ഥരാകണോ?

ഇന്നത്തെ സാഹചര്യത്തിൽ, വഖഫ് നിയമം നിർത്തലാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതുവരെ, വഖഫ് നിയമങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായ അന്വേഷണത്തിനും ഗൗരവമായ ചർച്ചകൾക്കും വിധേയമാകും. അതിൽ ആരും അസ്വസ്ഥരാകേണ്ട കാര്യമില്ല. പൊതു നിയമങ്ങളുടെയും ഭരണഘടനയുടെയും ഫ്രയിംവർക്കിനുള്ളിൽ അതാതു സമുദായത്തിനു മാത്രം ബാധകമായാണ്…

മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.

കൊച്ചി . മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ്…

അപ്പനാണപ്പാ അപ്പന്‍. |കണ്ണ് നിറയാതെ ഇതുകേട്ട് തീരുമെന്ന് തോന്നുന്നില്ല. വാത്സല്യമാണ് ഈ വാക്കുകൾക്കകത്തുള്ള തേങ്ങൽ|AN EXPRESSION OF LOVE TO LOVING Cardinal GEORGE ALANCERRY FROM THE DIOCESE OF THUCKALAY

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിപിതാവിന്റെ യഥാർത്ഥ ജീവിതം ഈ കൊച്ചുദൃശ്യ ശകലത്തിൽ കാണുന്നവർക്ക് അറിയാതെ കണ്ണുകൾ നിറയുന്നത് അറിയും. സത്യം!സിറോമലബാർ സഭയിൽ ഐക്യത്തിന് വേണ്ടി ത്യാഗം ചെയ്ത പിതാവാണ് മാർ ജോർജ് ആലഞ്ചേരി.കള്ളക്കഥകളെ ക്ഷമയോടെ നേരിട്ടതിന്, വ്യാജ കേസുകൾ ധീരതയോടെ സമീപിച്ചത്,…

അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എങ്ങനെയാണ് നമ്മൾ സംരക്ഷിക്കപ്പെടുന്നത്?|ദൈവകൃപയിൽ ഞാനാശ്രയിച്ച്…

‘അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. ബോധപൂർവം ചെയ്യുന്ന തെറ്റുകളിൽ നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ’ (സങ്കീ 19:12-13) അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എങ്ങനെയാണ് നമ്മൾ സംരക്ഷിക്കപ്പെടുന്നത്? നമ്മൾ ഈ ലോകത്ത് ഒരിക്കൽ മാത്രം ജീവിച്ചു മറഞ്ഞുപോകുന്നു. അതിലെ…

“വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട അക്കാലത്തെ,ഞാൻ overcome ചെയ്തത് പരിശുദ്ധ കന്യകാമറിയത്തോടുള്ള എന്റെ പ്രാർത്ഥന ഒന്നു കൊണ്ടു മാത്രമാണ്…”….|’സ്വർഗം’സിനിമസംവിധായകൻ

ആദ്യ സിനിമയിൽ നിന്നും രണ്ടാമത്തെ സിനിമയിലേക്കുള്ള ഒരു സംവിധായകന്റെ യാത്ര… എന്റെ തന്നെ തിരക്കഥയിൽ മലയാളത്തിലെ പ്രമുഖ നടൻ്റെ ഡേറ്റ് കിട്ടിയതുമാണ് പക്ഷേ ചിത്രത്തിന്റെ നിർമ്മാതാവ് ആയി വന്ന ആളാണ് എന്റെ കരിയറിൽ ഇത്രയും വലിയൊരു ഗ്യാപ്പ് ഉണ്ടാക്കാൻ കാരണം.…… വലിയ…

മൈക്രോ മൈനോരിറ്റി:വേണ്ടത് നിര്‍വ്വചനവും നിയമനിർമാണവും

പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന തുല്യതയ്‌ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും ന്യൂനപക്ഷ അവകാശങ്ങളിന്മേല്‍ ഉറപ്പും നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. സമത്വവും വിവേചനരാഹിത്യവും പൗരസ്വാതന്ത്ര്യവും പ്രഖ്യാപിക്കുമ്പോഴും മത-ഭാഷാ ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തു നിര്‍ത്തുവാനും അവര്‍ക്കായി സംരക്ഷണ കവചമൊരുക്കാനും ഭരണഘടനാശില്പികള്‍ പുലർത്തിയ ജാഗ്രത ഭാരത പൗരന്റെ…

സാമ്രാജ്യത്വ അധിനിവേശം വഖഫിന്റെ രൂപത്തിലും വരാം!

വഖഫ് നിയമങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ വെളിച്ചത്തിൽ, വഖഫ് എന്ന ഭരണ സംവിധാനത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളുടെ മനസ്സിൽ ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്: മതേതര ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മതാധിപത്യത്തിന്റെ ഉപകരണമായ വഖഫ് എങ്ങനെ കേന്ദ്ര സ്ഥാനത്തു വന്നു? ഇന്ത്യൻ ഭരണഘടനയും നിയമ…

ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

രാജാവിന്റെ മകൾ, രാജ്ഞി ,മക്കൾ രാജകുമാരനും രാജകുമാരിമാരും ..തീർന്നില്ല , ഒരു വിശുദ്ധയും ..ഇതെല്ലാമായിരുന്നു ഹംഗറിയിലെ വിശുദ്ധ എലിസബത്ത്. എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്ന മാതൃക. ഉത്തമസ്ത്രീ എങ്ങനെയാകണം എന്നതിന്റെ ഉദാഹരണം.ഏറ്റവും ഉന്നതിയിൽ ആയിരുന്നിട്ടും അവളുടെ ജീവിതം എളിമയുടെ ഒരു പാഠശാലയാണ്. നമ്മൾ…

നിങ്ങൾ വിട്ടുപോയത്