“സുരക്ഷിത ജീവിതം, ശക്തമായ കുടുംബം, പ്രത്യാശ നിറഞ്ഞ ഹൃദയം”- ഈ ചിന്ത നമ്മുടെ മനസ്സിൽ നിറയട്ടെ. ജീവന്റെ മഹോത്സവം എല്ലാ ഇടവകളിലും രൂപതകളിലും ആചരിക്കുവാൻ പ്രൊ ലൈഫ് ദിനാചരണം സഹായകരമാകട്ടെ.
കേരളത്തിലെ കരയുന്ന കുടുംബങ്ങൾനമ്മുടെ കേരളം കരയുന്നുവോ? അതിന്റെ കാരണങ്ങൾ എന്തെല്ലാം? ആര്, എങ്ങനെ അതിന് പരിഹാരം കണ്ടെത്തും?ഈ വർഷം ആദ്യ രണ്ട് മാസങ്ങളിലെ 59 ദിവസം കേരളത്തിൽ നടന്നത് 70 കൊലപാതകം. 65 ദിവസങ്ങളിലായി 70 പേർ കൊല്ലപ്പെട്ടു വെന്ന് പോലീസ്…