Tag: kcbc pro life samithi

മണിപ്പൂരിലടക്കം മനുഷ്യജീവൻ വംശഹത്യയ്ക്ക് വിധേയമാകുന്നു.. KCBC PROLIFE സംസ്ഥാന സമിതി | MANIPUR ATTACK

മൃഗങ്ങളെക്കാൾ മനുഷ്യ ജീവന് പ്രഥമസ്ഥാനം നൽകണം.-പ്രൊ ലൈഫ് സമിതി.

” മനുഷ്യജീവനാണ് മൃഗത്തേക്കാൾ പ്രഥമം” കൊച്ചി.നിയമം നിർമ്മിക്കുമ്പോഴും നടപ്പാക്കുമ്പോഴും മനുഷ്യജീവന് മൃഗങ്ങളെക്കാൾ പ്രഥമസ്ഥാനം നൽകണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വനാതിർത്തി കളിലെ കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം മനുഷ്യജീവൻ നഷ്ടപ്പെടുന്നു, കുടുംബങ്ങൾ ഭീതിയിലാണ്.വനം വകുപ്പ്…

ജീവന്‍റെ സംസ്കാരം പാഠ്യപദ്ധതിയുടെ ഭാഗമാകണം ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി

മാവേലിക്കര: മനുഷ്യജീവനെക്കുറിച്ചുള്ള സമഗ്രമായ വിജ്ഞാനം പഠിക്കുവാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം ഉണ്ടാകണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു. മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനകാലയളവില്‍ തന്നെ അറിയുവാനും…

പ്രോലൈഫ് പതാക പ്രയാണം ആരംഭിച്ചു

പ്രോലൈഫ് പതാക പ്രയാണം ആരംഭിച്ചു കോഴിക്കോട് : കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ ഈ വർഷത്തെ പ്രോലൈഫ് ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന പതാക പ്രയാണം കോഴിക്കോടു സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് ബിഷപ്പ്ഡോ. വർഗീസ് ചക്കാലക്കൽ ഉൽഘാടനം ചെയ്തു. മാർച്ച് 24…

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ അവാര്‍ഡ് പാലാ രൂപത പ്രോലൈഫ് സമിതിയുടെ പ്രസിഡന്റ്മാത്യു എം. കുര്യാക്കോസിന്

പാലാ: കെസിബിസിയുടെ വിദ്യാഭ്യാസ കമ്മീഷന്റെ 2022-23 അധ്യയന വർഷത്തെ മികച്ച ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുള്ള അവാർഡിന് മാത്യു എം. കുര്യാക്കോസ് അർഹനായി. പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി എട്ടു വർഷമായി സേവനം ചെയ്യുന്ന മാത്യു എം. കുര്യാക്കോസ് പാലാ…

ചുവന്ന മുത്തുകൾ|വിശ്വാസപരിശീലന വേദി പാലക്കാട് രൂപത|കാഞ്ഞിരപ്പുഴ ഫൊറോന ചർച്ച്|Award winning Shortfilm|PRO LIFE

വിശുദ്ധജീവിതം നയിച്ച സപ്ന ജോജു |മാതൃത്വത്തിന്റെ മഹത്വം പ്രഘോഷിച്ച് സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വീരോചിതമായി മരണം പുൽകിയ സപ്ന ട്രേസി (സപ്ന ജോജു) എന്ന അമ്മയുടെ ജീവിതം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നു .|രചനകൾ ലഭിക്കേണ്ട അവസാന തീയതി : ജനുവരി 1

God is Love! Life is Love! Praised be Love & Life! This mother challenges all our faith. പ്രിയപ്പെട്ടവരേ, വിശുദ്ധജീവിതം നയിച്ച സപ്ന ട്രേസി (സപ്ന ജോജു) എന്ന അമ്മയുടെ ജീവിതവും ദർശനവും ജീവൻെറ സംസ്‌കാരത്തിൽ…

പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് സന്ദേശ ക്രിസ്തുമസ് കാർഡ് പ്രകാശനം ചെയ്തു.| ജെസ് ലിൻ -ജോ ദമ്പതികളുടെ അടുത്തയിടെ ജനിച്ച ഒമ്പതാമത്തെ കുഞ്ഞിന്റെ ചിത്രമാണ് ക്രിസ്തുമസ് കാർഡിൽ ആലേഖനം ചെയ്തിരിക്കുന്നത്

കൊച്ചി . മനുഷ്യവിഭവ സമ്പത്താണ് രാജ്യത്തിന്റെ മുതൽക്കൂട്ടെന്നും ഓരോ കുഞ്ഞിന്റെ ജീവനും വിലപ്പെട്ടതാണെന്നും ഗർഭാവസ്ഥ മുതൽ അതൊരു മനുഷ്യ ജീവനായി കരുതേണ്ടതാണെന്നും പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന സന്ദേശമാണ് കെ.സി.ബി.സി. പ്രോലൈഫ് സമിതി തയ്യാറാക്കിയ ക്രിസ്തുമസ് കാർഡുകളിലുള്ളത്. കെ.സി.ബി.സി. പ്രസിഡണ്ട് കർദിനാൾ മാർ…

നിങ്ങൾ വിട്ടുപോയത്