മംഗലപ്പുഴ സെമിനാരി നവതിയുടെ നിറവില്‍|നവതിയാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം ഫെബ്രുവരി 19-ന്
മംഗലപ്പുഴ സെമിനാരി നവതിയുടെ നിറവില്‍ ആലുവ: പെരിയാറിന്റെ തീരത്ത് പൗരാണിക ശോഭയില്‍ നിലകൊള്ളുന്ന സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി ആലുവ മംഗലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചിച്ചിട്ട് 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. കേരളത്തില്‍ നിലവിലുള്ള സെമിനാരികളില്‍വച്ച് ഏറ്റവും പുരാതനവും വൈദീകാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യയിലെതന്നെ…