BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
നിന്റെ തന്നെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക; നിന്റെ അവിശ്വസ്തയായിരിക്കും നിന്നെ കുറ്റം വിധിക്കുക.(ജെറമിയാ 2:19)|മനുഷ്യരോടും ദൈവത്തോടും വിശ്വസ്തരായിരിക്കുക.
Your evil will chastise you, and your apostasy will reprove you.(Jeremiah 2:19) ✝️ ദുഷ്ടതയ്‌ക്ക് ഒരു പരിധിവരെ ഉത്തരവാദി ആയിരിക്കുന്നത് മനുഷ്യനാണെന്നാണ് വചനത്തിൽ പറയുന്നത്. യാക്കോബിന്റെ ലേഖനത്തിൽ 1:14,15 ൽ പറയുന്നത്. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം…