ഞായർ സന്ദേശം
ഞായർവിചിന്തനം
ദൈവ സ്നേഹം
നല്ല സമരിയാക്കാരന്
സ്നേഹം
സ്നേഹം നിമിത്തം..
സ്നേഹം മാത്രം
സ്നേഹ സാഹോദര്യം
സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപി
സ്നേഹവും അനുകമ്പയും
സ്നേഹവും അനുഗ്രഹവും
സ്നേഹവും ആദരവും
സ്നേഹിക്കണം
സ്നേഹോപദേശം
സ്നേഹത്തെ ഒരു കാല്പനികതയായിട്ടല്ല വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. പച്ചയായും പ്രകോപനപരമായുമാണ്. അതുകൊണ്ടാണ് അയൽക്കാരനെ നിർവചിക്കുമ്പോൾ സമരിയക്കാരൻ അവിടെ കടന്നുവരുന്നത്.
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർസ്നേഹിക്കുക (മത്താ 22: 34-40) ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അതിരുകളില്ലാത്ത ഒരു ക്രിയയാണത്. നാളെ എന്ന കാലമുള്ളിടത്തോളം ആ കൽപനയും നിലനിൽക്കും. അത് ഒരു കടമയല്ല,…