സ്ത്രൈണ നിശബ്ദതയിലെ വാചാലതകൾ
നമ്മുടെയിടയിൽ അടിച്ചമർത്തലിന്റെ വേരുകൾ ആഴമായി ചൂഴ്ന്നിറങ്ങുന്നുണ്ടോയെന്ന് ആദ്യം തിരിച്ചറിയുന്നതും പ്രഖ്യാപിക്കുന്നതും സ്ത്രീകളായിരിക്കും എന്ന് പറഞ്ഞത് How to Lose a Country എന്ന കൃതി എഴുതിയ ഏസെ തെമെൽകൂറാൻ (Ece Temelkuran) എന്ന തുർക്കി എഴുത്തുകാരിയാണ്. അതിനു സ്ത്രീകൾക്ക് കൊടുക്കേണ്ടി വരുന്ന…