“എത്ര ശ്രമിച്ചാലും കേരളത്തിൽ കന്യാസ്ത്രീകൾ ആരംഭിച്ച നിശബ്ദ വിപ്ളവത്തിന്, സ്ത്രീ വിമോചനത്തിന്, സ്ത്രീ ശാക്തീകരണത്തിന് തടയിടാനാവില്ല അതൊരു ജ്വാലയായി കത്തിപടരുകതന്നെ ചെയ്യും.”
കന്യാസ്ത്രീകളെ, നിങ്ങളുടെ ശക്തി ഞങ്ങൾ, ക്രിസ്ത്യാനികൾ മാത്രം തിരിച്ചറിഞ്ഞില്ല !!! പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറാൻ പാടില്ല എന്ന് ഫത്വ ഇറക്കിയ മുസ്ലീം പണ്ഡിതനെ വിമർശിച്ചും അനുകൂലിച്ചും കേരളത്തിലെ പൊതുസമൂഹം വാർത്താ…