Category: സുവിശേഷ പ്രഘോഷണം

ദമ്പതികള്‍ ആരംഭിച്ച ശ്രീലങ്കയിലെ ഏക കത്തോലിക്ക ചാനലിന് പത്ത് വയസ്സ്|ഒരേയൊരു ആഗ്രഹം, ഈശോയെ പ്രഘോഷിക്കണം:

കൊളംബോ: ഭാരതത്തിന്റെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ ഏക കത്തോലിക്കാ ടെലിവിഷൻ ചാനലായ വെർബം ടിവി ആരംഭിച്ചിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായി. ഈശോയെ പ്രഘോഷിക്കണം എന്ന വലിയ ആഗ്രഹത്തോടെ മിലാൻ- മാലിക ഡി സിൽവ എന്ന ദമ്പതികള്‍ ആരംഭിച്ച ചാനലാണ് പതിനായിരങ്ങള്‍ക്കു ക്രിസ്തീയവിരുന്നൊരുക്കി…

രാജ്യനിയമങ്ങൾക്കു കീഴടങ്ങിആയിരിക്കട്ടെ സുവിശേഷീകരണം|ലോക സുവിശേഷീകരണം:ചില വസ്തുതകള്‍

“ദളിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ മലയാളികളായ ക്രിസ്ത്യന്‍ ദമ്പതിമാരെ ഉത്തര്‍പ്രദേശില്‍ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ച”തായി ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശികളായ പാസ്റ്റര്‍ ജോസ് പാപ്പച്ചന്‍, ഭാര്യ ഷീജ എന്നിവര്‍ക്കാണ് ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി…

മാരിയോ ജോസഫിനും സഹധർമ്മിണിക്കും തുറന്ന കത്ത് |നിങ്ങൾ സുവിശേഷ പ്രഘോഷണംനിർത്തരുത്

ക്രൈസ്തവ സഹോദരങ്ങളുടെ വിയോജിപ്പുകൾ കേട്ട് ദുഃഖിതനായി സുവിശേഷം പ്രസംഗം അവസാനിപ്പിക്കുന്നു എന്ന് നിങ്ങൾ പ്രഖ്യാപിക്കുന്നതു വളരെ ദുഃഖത്തോടെയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. അങ്ങേയ്ക്കെതിരെ അഭിപ്രായം പറഞ്ഞവരിൽ ഞാനും ഉൾപ്പെടുന്നു എന്നതിനാൽ ഒരു തുറന്ന അഭ്യർത്ഥന നടത്താൻ ഞാൻ നിർബന്ധിതനാകുന്നു. നിങ്ങൾ സുവിശേഷ പ്രസംഗം…

നിങ്ങൾ വിട്ടുപോയത്