Category: സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

വിശുദ്ധമായ വിവാഹത്തെ വിവാദമാക്കുന്നത് ദുരുഹത|മക്കളുടെ വിവാഹത്തെക്കുറിച്ചു മാതാപിതാക്കൾക്ക് അഭിപ്രായംപറയുവാൻപോലും അവകാശമില്ലെന്ന മട്ടിലുള്ള പ്രസ്താവനകളും ചിന്തകളും നിലപാടുകളും ഉചിതമല്ല .

വിശുദ്ധമായ വിവാഹത്തെ വിവാദമാക്കുന്നത് ദുരുഹത:പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: വിശുദ്ധമായ വിവാഹത്തെ വിവാദമാകുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രൊ ലൈഫ് അപ്പോസ്തലറ്റ്. ക്രൈസ്തവ സഭകളും കുടുംബങ്ങളും വിശ്വാസികളും വിവാഹത്തെ വിശ്വാസത്തിന്റെ ഭാഗമായികാണുന്നതിനാൽ അത്‌ തിരുകർമ്മമാണ്. കത്തോലിക്കർക്ക് വിശുദ്ധമായ കുദാശകളിലൊന്നുമാണ്.വിശ്വാസികൾ വിശുദ്ധമായി കരുതുന്ന വിവാഹം വിവാദമാക്കി കുടുംബങ്ങളിൽ…

“സിനഡിൻെറ തീരുമാനങ്ങൾ അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥർ”

സഭാ സിനഡിന്റെ എല്ലാ നിർദേശങ്ങളും അനുസരിക്കണം കൊച്ചി. സീറോ മലബാർ സഭയുടെ സിനഡ് എടുത്ത എല്ലാ തീരുമാനങ്ങളും പൂർണമായും അനുസരിക്കാനും നടപ്പിൽവരുത്തുവാനും സഭയിലെ എല്ലാം വിശ്വാസികളും ബാധ്യസ്ഥരാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളെക്കാൾ സഭാപിതാക്കന്മാർ പ്രാർത്ഥനയോടെ തീരുമാനിച്ച നയങ്ങൾക്കും സഭാ…

ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതിനെതിരെ കത്തോലിക്ക ഡോക്ടര്‍മാരുടെ അസോസിയേഷന്‍

റോം: ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പ്രതിഷേധവുമായി ഇറ്റലിയിലെ കത്തോലിക്കാ ഡോക്ടര്‍മാരുടെ അസോസിയേഷന്‍. എല്ലാവര്‍ക്കും അന്തസുള്ള മരണം തന്നെ ലഭിക്കണമെന്ന കാര്യം ഉറപ്പാക്കണമെന്നത് അടിസ്ഥാന തത്വമാണെന്നു അസോസിയേഷന്‍ ഓഫ് ഇറ്റാലിയന്‍ കാത്തലിക് ഡോക്ടേഴ്സിന്റെ പ്രസിഡന്റായ ഫിലിപ്പോ എം. ബോസിയ…

കൊലപാതകങ്ങളും ആത്മഹത്യയും വർധിക്കുന്നത് ആശങ്കാജനകം| സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

കൊലപാതകങ്ങളുംആത്മഹത്യയും വർധിക്കുന്നത് ആശങ്കാജനകം കൊച്ചി: സംസ്ഥാനത്ത് ദിനം തോറും കൊലപാതകങ്ങൾ, ആത്മഹത്യ എന്നിവ വർധിക്കുന്നത് ആശങ്കാജനകമെന്നു സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് വിലയിരുത്തി. മക്കളുണ്ടായിട്ടും പ്രായമായ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്നു. പങ്കാളിയെ കൊന്ന ശേഷം ആത്മഹത്യചെയ്യുന്ന സംഭവങ്ങളും സമൂഹമനഃസാക്ഷിയെ വേദനിപ്പിക്കുന്നു.ജീവിതപങ്കാളികളെ സാമ്പത്തിക…

നിങ്ങൾ വിട്ടുപോയത്