സീറോമലബാർസഭയിലെ വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ|ബിഷപ്പ് ജോസ് പൊരുന്നേടം
ആമുഖം സീറോമലബാർസഭയിലെ വി.കുർബാനയർപ്പണരീതിയിൽ ദീർഘകാലമായി നിലവിലിരിക്കുന്ന വിഭാഗീയത അവസാനിപ്പിച്ച് 1999 ൽ സിനഡ് അംഗീകരിച്ച ഏകീകൃതരീതി ഉടനടി നടപ്പാക്കാനുള്ള പ്രക്രിയയുമായി മുന്നോട്ട് പോകണം എന്ന് ഉപദേശിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ 2020 ജുലൈ 3 ന് സീറോമലബാർസഭയിലെ മെത്രാന്മാർ, വൈദികർ,…