Category: സഹാനുഭൂതി

സ്നേഹത്തിൽ കുതിർത്തതും ആദരവുള്ളതും സഹാനുഭൂതി നിറഞ്ഞതും ശക്തവും, അതേസമയം അതീവ വിനയത്തോടെ കേണപേക്ഷിക്കുന്നതും ആയ കുറിപ്പാണിത്.

ഉടച്ചുവാർപ്പ് “സാമാന്യ ബുദ്ധി” -common sense- എന്ന സംഭവം പലപ്പോഴും നമ്മെ സഹായിക്കാറുണ്ട്. പലപ്പോഴും അതേ സാധനം മനുഷ്യസമൂഹത്തെ വഴി തെറ്റിക്കാറുമുണ്ട്. സമൂഹത്തെ ഭരിക്കുന്ന പല മൂല്യവ്യവസ്ഥിതികളുടെയും അടിസ്ഥാനം ഇപ്പറയുന്ന സാമാന്യ ബുദ്ധിയാണ് എന്നു കാണാം. നമ്മുടെ പല അനുഭവങ്ങളുടെയും വെളിച്ചത്തിൽ…

പതിനായിരങ്ങളിലേക്ക് സഹായമെത്തിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച് ‘സമരിറ്റൻസ് പേഴ്‌സ്’

നോർത്ത് കരോളിന: ആഗോള തലത്തില്‍ നിസ്തുലമായ സേവനം ചെയ്തുവരുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പേഴ്‌സ് നോർത്ത് കരോളിനയിൽ പുതിയ എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററും കാർഗോ എയർക്രാഫ്റ്റും സമർപ്പിച്ചു. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ദുരന്തങ്ങളുടെയും ഇരകളെ സമയബന്ധിതമായി സഹായിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതിലൂടെ…

ഒട്ടും ദയയില്ലാത്ത കണ്ണിൽ ചോരയില്ലാത്തവരുടെ ഒരു കാലത്താണ് നമ്മൾ ജീവിക്കുക. |ഇവിടെ ഒരാൾക്ക് മറ്റൊരാളെ കേൾക്കുവാനോ സഹായിക്കുവാനോ അയാളോട് സഹാനുഭൂതിയോടെ പെരുമാറുവാനോ സമയമില്ല.

*’ദയ’യുടെ ‘ബൂമറാംഗുകൾ’* അമേരിക്കൻ ആക്ടിവിസ്റ്റും അധ്യാപികയുമായ ഹോർലി വഹ്ബയുടെ ലോകപ്രസിദ്ധമായ പുസ്തകമാണ് ‘Kindness Boomerang’ . ലോകത്തെ കുറെക്കൂടി ദയയുള്ളതാക്കി മാറ്റുവാനുള്ള 365 ചെറിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ഒരു ചെറിയ കൈപ്പുസ്തകം ആണത്. ഇത് കൂടാതെ ‘ലൈഫ് വെസ്റ്റ് ഇൻസൈഡ്’ എന്ന…

നിങ്ങൾ വിട്ടുപോയത്