Category: സന്യാസികൾ

“ഞങ്ങളുടെ കൈ നഖങ്ങൾനീട്ടി വളർത്താറില്ല.സ്പർശിക്കുന്നത് ദൈവത്തെആണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”|സിസ്റ്റർ ജോസിയ SD

രണ്ടര വയസ്സുകാരിയുടെ രഹസ്യ ഭാഗത്ത് ഏറ്റ മുറിവ് നമുക്ക് പരസ്യമായി ഏറ്റ അപമാനമാണ്. വല്ലാത്ത വേദന തോന്നുന്നു. …. ഞങ്ങൾ അഗതികളുടെ സഹോദരിമാർ ആണ്. കുഞ്ഞുങ്ങളുടെ മാത്രമല്ല, പ്രായമായവരുടെയും ക്യാൻസർ രോഗികളുടെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ഒക്കെ മല മൂത്ര…

എസ് ഡി സന്യാസ സഭയുടെ അഭിമാനതാരമായ സിസ്റ്റർ മേരി ജയിനിന്റെ 50-ാമത് പുസ്തകമാണ് ‘എൻ്റെ ഡയറിക്കുറിപ്പുകൾ’.

രോഗ പീഡകൾക്കിടയിൽ ഒരു സന്യാസിനി എത്രമാത്രം സഹിഷ്ണുതയോടെയും ഈശ്വരോന്മുഖതയോടെയും ആണ് ഓരോ ദിനവും കടന്നുപോകുന്നത് എന്ന് വരച്ചു കാണിക്കുന്നതാണ് ഈ പുസ്തകം. കോവിഡ് കാലഘട്ടത്തിൽ ഓരോ മനുഷ്യനും നേരിട്ട സാമൂഹികമായ ഒറ്റപ്പെടലും ഭീതിയും ഭാവി തലമുറയ്ക്ക് പഠിക്കുന്നതിന് ഉതകുന്ന ചരിത്രരേഖ കൂടി…

മിഷൻ ഞായറും മിഷൻലീംഗും മിഷനറിയായ ഞാനും

ആദ്യകുർബ്ബാനക്ക് ശേഷമുള്ള കാത്തിരിപ്പ് പിന്നെ മിഷൻ ലീഗിൽ അംഗത്വം കിട്ടുന്നത് കാത്തായിരുന്നു.8 cm നീളത്തിലുള്ള ചുവന്ന റിബ്ബണും, അരിക്കത്ത് ഭംഗിയായി തുന്നിയ മഞ്ഞലേസും, വെള്ളക്കുരിശും, പിന്നെ ഒരു കാശു രൂപവും എന്തു മാത്രം സ്വാധീനിച്ചുവെന്ന് ഇപ്പോൾ പിന്തിരിഞ്ഞ് നോക്കുമ്പോൾ നല്ല ഓർമ്മകളായി…

സെന്റ് തെരേസസ് മിണ്ടാമടത്തിലെ ആദ്യത്തെ 8 സിസ്റ്റർമാർ നാടും വീടും ഉപേക്ഷിച്ച് സ്പെയിനിൽ നിന്നും വന്നിട്ട് 90 വർഷങ്ങൾ പൂർത്തിയാകുന്നു.|കേരളത്തിലെആദ്യത്തെമിണ്ടാമഠംനവതിയുടെനിറവിൽ.

കോട്ടയം. വിജയപുരം രൂപതയിൽ സ്ഥിതിചെയ്യുന്ന സെന്റ് തെരേസസ് മിണ്ടാമടത്തിലെ ആദ്യത്തെ 8 സിസ്റ്റർമാർ നാടും വീടും ഉപേക്ഷിച്ച് സ്പെയിനിൽ നിന്നും വന്നിട്ട് 90 വർഷങ്ങൾ പൂർത്തിയാകുന്നു. വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞത ബലി അർപ്പിക്കപ്പെട്ടു. അഭിവന്ദ്യ…

തിരുകുടുംബ സന്യാസിനി സമൂഹത്തിന് പുതിയ സാരഥികള്‍

തൃശ്ശൂര്‍: വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ആനി കുര്യാക്കോസിനെ തിരഞ്ഞെടുത്തു. ഇരിഞ്ഞാലക്കുട സെന്‍റ് ജോസഫ് കോളേജില്‍ 31 വര്‍ഷക്കാലം ഫിസിക്സ് അധ്യാപികയായും എട്ടുവര്‍ഷത്തോളം പ്രിന്‍സിപ്പലായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.   സഭയുടെ വിദ്യാഭ്യാസം,  ധനകാര്യം എന്നിവയുടെ…

സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ.

വിയന്ന: ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയമായ ‘മാഹേര്‍’ സംഘടനയുടെ സ്ഥാപകയും സന്യാസിനിയുമായ സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ. പ്രമുഖ ഓസ്ട്രിയൻ മാസികയായ ‘ഊം’ (OOOM) പ്രസിദ്ധീകരിച്ച ‘ദ വേൾഡ്‌സ് മോസ്റ്റ് ഇൻസ്പയറിംഗ് പീപ്പീൾ…

ക്രൈസ്തവ സന്യസ്ത ഫോബിയയിൽ ആടിയുലയുന്ന മതമൗലികവാദികളെ നിങ്ങളുടെ അകത്തളങ്ങളിലെ മാലിന്യങ്ങൾ തുടച്ചു നീക്കിയിട്ട് പോരെ ക്രൈസ്തവ സന്യസ്തരെ നന്നാക്കൽ.

നാലുവർഷം മുമ്പുള്ള ഒരനുഭവമാണ്: പഠനത്തിന്റെ ഭാഗമായി ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ നിന്ന് അത്യാവശ്യം വലിയ ഒരു നഗരത്തിലേയ്ക്ക് സ്ഥലമാറ്റം കിട്ടി. ആ നഗരത്തിലെ ഏറ്റവും പാവപ്പെട്ടവർ തിങ്ങി പാർക്കുന്ന ഒരു മേഖലയിൽ ആയിരുന്നു ഞങ്ങളുടെ മഠം. പഠനത്തിന് ഒപ്പം എനിക്ക് അല്പം…

ക​​​ന്യ​​​കാ​​​മ​​​ഠ​​​ങ്ങ​​​ൾ സ്ത്രീ​​​വി​​​രു​​​ദ്ധ​​​മോ?|അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു|‘ക​​​ക്കു​​​ക​​​ളി’ നാ​​​ട​​​കം ക്രൈ​​​സ്ത​​​വവി​​​രു​​​ദ്ധം മാ​​​ത്ര​​​മ​​​ല്ല, ച​​​രി​​​ത്ര​​​ത്തി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ സം​​​സ്കാ​​​ര​​​ത്തി​​​നെ​​​തി​​​രേ​​​കൂ​​​ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം |കെ​​​സി​​​ബി​​​സി ലെ​​​യ്റ്റി ക​​​മ്മീ​​​ഷ​​​ൻ

അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു ‘ക​​​ക്കു​​​ക​​​ളി’ എ​​​ന്ന പേ​​​രി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ സാം​​​സ്‌​​​കാ​​​രി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യിലെ സ​​​ന്യാ​​​സി​​​നി​​​ക​​​ളെ​​​യും വൈ​​​ദി​​​ക​​​രെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും സ​​​മൂ​​​ഹ​​​മ​​​ധ്യ​​​ത്തി​​​ൽ താ​​​റ​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഒ​​​രു നാ​​​ട​​​കം വ്യാ​​​പ​​​ക​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​നാ​​​ട​​​ക​​​ത്തി​​​ന് വ​​​ഴി​​​വി​​​ട്ട രീ​​​തി​​​യി​​​ൽ പ​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും ഒ​​​ന്നാം​​​സ്ഥാ​​​നം ന​​​ൽ​​​കി ഉ​​​ന്ന​​​ത​​​മാ​​​യ ഒ​​​രു…

‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് | എന്തുകൊണ്ടാണ് ഞങ്ങൾക്കെതിരെ അസത്യപ്രചാരണവും അവഹേളനവും നടക്കുന്നത്?|Voice of Nuns

കന്യാസ്ത്രീകൾക്കെതിരെ ‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് ഒരു കാര്യം ചോദിച്ചോട്ടെ? ഞങ്ങൾ, കന്യാസ്ത്രീകൾ നിങ്ങളോട് എന്തു ദ്രോഹമാണ് ചെയ്തത്? ഞങ്ങൾ നിങ്ങളുടെ പാർട്ടിക്കോ ഭരണത്തിനോ എതിരായി എന്തെങ്കിലും ചെയ്‌തോ? അല്ലെങ്കിൽ ഞങ്ങൾ കേരള സമൂഹത്തിനോ, ഏതെങ്കിലും സമുദായത്തിനോ എതിരായി എന്തെങ്കിലും പ്രവർത്തിച്ചോ? ഞങ്ങൾ…

വഞ്ചി സ്ക്വയറിലെ സഭാനവീകരണം |…ഇത്തരക്കാരുടെ പൊള്ളവാക്കുകൾ മുഖവിലയ്‌ക്കെടുത്ത് അവർക്ക് പ്രോത്സാഹനം നൽകുന്ന മാധ്യമങ്ങളോടും ചിലത് പറയാനുണ്ട്. .|Voice of Nuns

വഞ്ചി സ്ക്വയറിലെ സഭാനവീകരണം “കത്തോലിക്കാ സഭയിലും കന്യസ്ത്രീമാരുടെ ജീവിത സാഹചര്യത്തിലും ഉണ്ടാവേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാൻ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഫെബ്രുവരി 25 ന് സെമിനാർ നടത്തുന്നു. ഹൈക്കോടതിക്ക് സമീപം വഞ്ചി സ്ക്വയറിലാണ് പരിപാടി…” ഫെബ്രുവരി 24 വെള്ളിയാഴ്ച ദിവസത്തെ മനോരമ ദിനപത്രത്തിലെ…

നിങ്ങൾ വിട്ടുപോയത്