Nov-1-സകല വിശുദ്ധരുടെയും തിരുനാൾ
എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്ന് നമ്മെ ഓർമപ്പെടുത്തുന്ന തിരുന്നാൾ . എല്ലാ വിശുദ്‌ധരോടുമൊപ്പം ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്‌തി ലഭിക്കട്ടെ. എഫേസോസ് 3 : 18 പേര് വിളിക്കപ്പെട്ടവർ മാത്രമല്ല, അതിലേറെ പേർ വിശുദ്ധരുടെ ഗണത്തിൽ…